ഈ രുചി എവിടെ കിട്ടും? വീട്ടിലെ ഭക്ഷണം അമ്മയ്ക്കും സഹോദരനുമൊപ്പം ആസ്വദിച്ച് കഴിച്ച് സല്‍മാന്‍ ഖാന്‍!!

താരങ്ങളും സെലിബ്രിറ്റികളുമെല്ലാം വീട്ടിലെ ഭക്ഷണം കഴിക്കുന്നതൊന്നും ചിന്താക്കാന്‍ പറ്റാത്തതാണ്. അത്തരം ചിത്രങ്ങളൊന്നും താരങ്ങള്‍ പങ്കിടാറുമില്ല. തിരക്കേറിയ ഷെഡ്യൂളില്‍ മിക്കവരുടെയും വീട്ടില്‍ പാചകം ചെയ്യാറില്ല. എല്ലാവരും പാര്‍ലസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ അത്തരത്തില്‍ നിന്നും വ്യത്യസ്തമായി ഒരു…

താരങ്ങളും സെലിബ്രിറ്റികളുമെല്ലാം വീട്ടിലെ ഭക്ഷണം കഴിക്കുന്നതൊന്നും ചിന്താക്കാന്‍ പറ്റാത്തതാണ്. അത്തരം ചിത്രങ്ങളൊന്നും താരങ്ങള്‍ പങ്കിടാറുമില്ല. തിരക്കേറിയ ഷെഡ്യൂളില്‍ മിക്കവരുടെയും വീട്ടില്‍ പാചകം ചെയ്യാറില്ല. എല്ലാവരും പാര്‍ലസുകളെയാണ് ആശ്രയിക്കാറുള്ളത്. എന്നാല്‍ അത്തരത്തില്‍ നിന്നും വ്യത്യസ്തമായി ഒരു ചിത്രമാണ് വൈറലാകുന്നത്.

വീട്ടിലെ ഭക്ഷണം കുടുംബത്തോടൊപ്പം കഴിയ്ക്കുമ്പോള്‍ രുചി ഒന്നുകൂടെ വര്‍ധിക്കുമെന്ന പൊതുവേ പറയാറുണ്ട്. എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം പങ്കിട്ടു കഴിക്കുന്നത് ഏറെ സന്തോഷം പകരുന്ന കാഴ്ചയുമാണ്.

ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം ഭക്ഷണം കഴിക്കുന്ന ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ചിത്രമാണ് വൈറലാകുന്നത്. സല്‍മാന്‍ ഖാനും സഹോദരന്‍ അര്‍ബാസ് ഖാനും അമ്മ ഹെലനൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്.

ഫൈവ് സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണത്തേക്കാള്‍ രുചികരമാണ് വീട്ടിലെ അംഗങ്ങള്‍ക്കൊപ്പം കഴിക്കുന്നത് എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. മക്കള്‍ അമ്മയ്‌ക്കൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് സോഷ്യലിടം ഏറ്റെടുത്തിരിക്കുന്നത്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)