‘പുഷ്പ’യിലെ ആ ഗാനരംഗം അഭിനയിക്കുമ്പോൾ താൻ ഭയന്നു വിറക്കുകയായിരുന്നു! ഇനിയും ഇങ്ങനെയുള്ള രംഗങ്ങളിൽ അഭിനയിക്കില്ല, സാമന്ത 

തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു നടിയാണ് സാമന്ത, ഇപ്പോൾ താരം പുഷ്പ യി ലെ ഐറ്റം ഡാൻസ് രംഗത്തിലെ പ്രകടനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, പുഷ്പായിലെ ഐറ്റം ഡാൻസ് രംഗത്തിൽ താൻ…

തെന്നിന്ത്യയിൽ അറിയപ്പെടുന്ന ഒരു നടിയാണ് സാമന്ത, ഇപ്പോൾ താരം പുഷ്പ യി ലെ ഐറ്റം ഡാൻസ് രംഗത്തിലെ പ്രകടനത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്, പുഷ്പായിലെ ഐറ്റം ഡാൻസ് രംഗത്തിൽ താൻ അഭിനയിക്കുമ്പോൾ നല്ല ഭയം തോന്നിയിരുന്നു, ഭയന്നിട്ട് തന്റെ ശരീരം പോലും വിറക്കുകയായിരുന്നു എന്ന് പറയുകയാണ് നടി. ഒരു അഭിനേത്രി എന്ന നിലയിൽ ചാലഞ്ചിങ് ആവാൻ വേണ്ടിയാണ് അത്തരമൊരു രംഗത്തിൽ അഭിനയിച്ചത്.

എന്നാൽ ഇനിയും താൻ ഇങ്ങനെയുള്ള ഐറ്റം ഡാൻസുകളിൽ അഭിനയിക്കില്ല എന്നും സാമന്ത പറയുന്നു,ഉ ആണ്ടവ എന്ന ഗാനം വളരെ ആവേശത്തോടെയാണ് താൻ ചെയ്യ്തത്, എന്നാൽ ആദ്യ ഭാഗം തന്നെ ചിത്രീകരിക്കുമ്പോൾ താൻ വിറക്കുകവയിരുന്നു, ഞാൻ അത്ര പോരാന്നും, സുന്ദരിയല്ലെന്നും, മറ്റു പെണ്കുട്ടികളെപോലെയല്ല എന്ന ചിന്ത എപ്പോളും എന്നിൽ ഉണ്ടായിരുന്നു

അതുകൊണ്ട് ആ പാട്ട് ചിത്രീകരിക്കുന്നത് എനിക്കൊരു വെല്ലുവിളി ആയിതോന്നി , എനിക്ക് സെക്സി ആയി അഭിനയിക്കാൻ കഴയില്ല, പിന്നെ എന്റെ മനസിലെ ഈ ചിന്തകൾ കാരണമാണ് താൻ ഇതിൽ അഭിനയിച്ചത്, എന്റെ വിവാഹ മോചന സമയത്താണ് ഞാൻ ഗാനരംഗത്തിൽ അഭിനയിക്കുന്നത്. ഇനിയും ഇങ്ങനൊരു രംഗത്തിൽ താൻ അഭിനയിക്കുകയില്ല സാമന്ത പറയുന്നു