അങ്ങനെയൊരു അവസരം വന്നാൽ അത് ചെയ്യാൻ ഞാൻ തയാറാണ്!

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു, നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക് ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന…

തെന്നിന്ത്യയിലെ താരസുന്ദരിമാരിൽ ഒരാളാണ് തമന്ന, നിരവധി വേഷങ്ങളിൽ കൂടി താരം ഏറെ ശ്രദ്ധിക്കപ്പെട്ടു, നിരവധി ഭാഷകളിലായി ഒരുപാട് സിനിമകളിൽ താരം പ്രത്യക്ഷപെട്ടു, നിരവധി ആരാധകരാണ് തമന്നക്ക് ഉള്ളത്, തെന്നിന്ത്യയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങൾക്കൊപ്പവും തമന്ന അഭിനയിച്ച് കഴിഞ്ഞു, കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തമന്നക്ക് കൊറോണ പിടിപെട്ടതായി വാർത്തകൾ വന്നത്. അസുഖം ഭേദമായതിനു ശേഷം താരം ഷൂട്ടിങ് തിരക്കുകളിലേക്ക് തിരികെ പോകുകയും ചെയ്തിരുന്നു. ഒരു അഭിമുഖത്തിൽ തമന്ന പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. അതിൽ അവതാരക ചോദിച്ചത് സിനിമയിലേക്ക് ഒരു ഐറ്റം ഡാൻസ് ചെയ്യാൻ അവസരം ലഭിച്ചാൽ അത് സ്വീകരിക്കുമോ എന്നതായിരുന്നു. tamannah

എന്നാൽ ഈ ചോദ്യത്തിന് തമന്ന നൽകിയ മറുപടി ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. തീർച്ചയായും അങ്ങനെ ഒരു അവസരം ലഭിച്ചാൽ താൻ സ്വീകരിക്കും എന്നാണ് തമന്ന പറഞ്ഞത്. കരിയറിന്റെ തുടക്കത്തിൽ സിനിമയിൽ തനിക്ക് നൃത്തം ചെയ്യാൻ അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. തന്റെ നൃത്തം ആരാധകർ ആസ്വദിച്ചിട്ടും ഉണ്ട്. എന്നാൽ ഇന്ന് സിനിമയിൽ നായികമാർക്ക് നിർത്താം ചെയ്യാൻ അവസരം ലഭിക്കുന്നില്ല എന്ന് തന്നെ പറയാം. അപ്പോൾ എനിക്ക് ഒരു അവസരം ലഭിച്ചാൽ ഞാൻ തീർച്ചയായും നൃത്തം ചെയ്യും.tamannah

എനിക്ക് ഐറ്റം ഡാൻസ് ചെയ്യാൻ ഒരു അവസരം ലഭിച്ചാൽ ഞാൻ അതിനെ ഒരു അവസരമായി കണ്ടു എന്നെ കൊണ്ട് സാധിക്കും വിധം ഭംഗിയാക്കുമെന്നുമാണ് തമന്ന പറഞ്ഞത്. തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന ഒരു നായിക നടി ഐറ്റം ഡാൻസ് ചെയ്യാൻ സമ്മതം ആണെന്ന് പറഞ്ഞത് കേട്ട് താരത്തിന്റെ ആരാധകർ മുഴുവൻ അത്ഭുതപ്പെട്ടിരിക്കുകയാണ്.