മുടി മുറിച്ച് കുട്ടി ഉടുപ്പിട്ട് ബാലിയിൽ അവധി ആഘോഷിക്കുന്ന ഈ താരസുന്ദരിയെ മനസ്സിലായോ ?

ഒട്ടനവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരസുന്ദരിയാണ് സാമന്ത രുത് പ്രഭു. രാജമൗലി ചിത്രം ഈച്ചയുടെ കരിയറിൽ വലിയ ഒരു ചേഞ്ച് തന്നെ ഉണ്ടാക്കിയെടുക്കാൻ സാമന്തയ്ക്ക് സാധിച്ചിരുന്നു. നായകന്റെ നായികയായി മാത്രം ഒതുങ്ങിക്കൂടാതെ, നായികാ പ്രാധാന്യമുള്ള…

ഒട്ടനവധി ആരാധകരുള്ള ഒരു തെന്നിന്ത്യൻ താരസുന്ദരിയാണ് സാമന്ത രുത് പ്രഭു. രാജമൗലി ചിത്രം ഈച്ചയുടെ കരിയറിൽ വലിയ ഒരു ചേഞ്ച് തന്നെ ഉണ്ടാക്കിയെടുക്കാൻ സാമന്തയ്ക്ക് സാധിച്ചിരുന്നു.

നായകന്റെ നായികയായി മാത്രം ഒതുങ്ങിക്കൂടാതെ, നായികാ പ്രാധാന്യമുള്ള ചിത്രങ്ങളിലും താരം അഭിനയിക്കാൻ തുടങ്ങി. ഇതിനിടയിൽ കുറെ അധികം പ്രശ്നങ്ങളിലൂടെ താരം കടന്നുപോയെങ്കിലും, അതിനോടെല്ലാം പോരാടി മുന്നോട്ട് പോവുകയാണ് താരം.

സമൂഹമാധ്യമങ്ങളിലും സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം ഇപ്പോൾ ബാലിയിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. മുടി മുറിച്ച് പുത്തൻ ലുക്കിലാണ് സാമന്തയുള്ളത്. ഒട്ടനവധി പേരാണ് താരത്തിന്റെ ചിത്രത്തിന് താഴെയായി കമന്റുമായി എത്തിയിരിക്കുന്നത്.