ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം പങ്ക് വെച്ച് സാമന്ത

മലയാള സിനിമകളിൽ ഒന്നും തന്നെ സാമന്ത അഭിനയിച്ചിട്ടില്ലെങ്കിലും എന്നെന്നും മലയാളികൾക്ക് പ്രിയങ്കരി തന്നെയാണ് താരം.അതെ പോലെ ആരാധകരുടെ ഇഷ്ട താരദമ്പതികളായിരുന്നു സാമന്തയും നാഗ ചൈതന്യയും. കഴിഞ്ഞ മൂന്നു വർഷവും മികച്ച താരദമ്പതികളായി മുന്നേറിയിരുന്ന സമയത്തെ…

Samantha.actress

മലയാള സിനിമകളിൽ ഒന്നും തന്നെ സാമന്ത അഭിനയിച്ചിട്ടില്ലെങ്കിലും എന്നെന്നും മലയാളികൾക്ക് പ്രിയങ്കരി തന്നെയാണ് താരം.അതെ പോലെ ആരാധകരുടെ ഇഷ്ട താരദമ്പതികളായിരുന്നു സാമന്തയും നാഗ ചൈതന്യയും. കഴിഞ്ഞ മൂന്നു വർഷവും മികച്ച താരദമ്പതികളായി മുന്നേറിയിരുന്ന സമയത്തെ വിവാഹമോചനം എന്നത് വളരെ അപ്രതീക്ഷിതം തന്നെയായിരുന്നു. കഴിഞ്ഞ മൂന്നു വർഷവും മികച്ച താരദമ്പതികളായി മുന്നേറിയിരുന്ന താരങ്ങൾ ഈ കഴിഞ്ഞ സമയത്താണ് വിവാഹബന്ധം വേർപ്പെടുത്താനുള്ള തീരുമാനം എടുക്കുന്നത് പോലും.വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയായിരുന്നു ഇരുവരും തങ്ങളുടെ വിവാഹബന്ധം വേർപ്പെടുത്തുന്ന വിവരം ആരാധകരെ അറിയിച്ചത്.

Samantha Ruth Prabhu1
Samantha Ruth Prabhu1

പക്ഷെ എന്നാൽ വിവാഹമോചന വാർത്തകൾ പുറത്ത് വന്നു കൊണ്ടിരുന്നപ്പോൾ മിക്കവരും സാമന്തയെയാണ് കുറ്റക്കാരിയാക്കി മാറ്റിയത്.  പക്ഷെ എന്നാൽ  ഇപ്പോഴിതാ,വിവാഹമോചന ശേഷം ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ആണ് ഇപ്പോള്‍ നാഗചൈതന്യ താമസിക്കുന്നത്.ഇവിടെ അടുത്തിടെ ആണ് നാഗചൈതന്യ സ്വന്തമായി ഒരു വീട് എടുത്തത്. ഇതിന്റെ നവീകരണ പ്രവര്‍ത്തികള്‍ നടന്നുവരികയാണ്. നവീകരണം കഴിഞ്ഞാലുടന്‍ തന്നെ ഇങ്ങോട്ട് മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്ന് കൊണ്ടിരിക്കുന്നത്.

Samantha
Samantha

പക്ഷെ എന്നാൽ ഈ സമയത്തും  സിനിമമേഖലയിലുള്ളവരുടെ  മുഴുവൻ സംശയവും ഇനിയുള്ള സാമന്തയുടെ അഭിനയ ജീവിതത്തെ കുറിച്ചായിരുന്നു. എന്നാൽ അത്തരത്തിലുള്ള സംശയങ്ങൾക്കും സന്ദേഹങ്ങൾക്കുമെല്ലാം വിരാമം ഇട്ടുകൊണ്ട് താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രതിഫലമാണ് പുറത്തു വന്നിരിയ്ക്കുന്നത്. സ്ത്രീ കേന്ത്രീകൃതമായ കഥാപാത്രത്തിന് വേണ്ടി താരം ചോദിച്ചിരിയ്ക്കുന്നത് മൂന്നര കോടി രൂപയാണ് താരം വാങ്ങാൻ ഒരുങ്ങുന്നത്. ഡിവോഴ്‌സിന് ശേഷം അഭിനയിക്കുന്നതിനുള്ള പ്രതിഫലം താരം വർധിപ്പിച്ചിരിയ്ക്കുകയാണ്.

Samantha Ruth Prabhu2
Samantha Ruth Prabhu2

അതെ പോലെ ഇപ്പോളിതാ താരം തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും മോഡലും കൂടിയായ ശില്‍പ്പ റെഡിയുമായുള്ള അതി മനോഹര ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുകയാണ്.ഇരുവർക്കും ലഭിച്ചിരിക്കുന്ന ഒഴിവ് സമയം മഹര്‍ഷി മഹേഷ് യോഗിയുടെ ബീറ്റില്‍സ് ആശ്രമത്തില്‍ വളരെ വലിയ ആഘോഷമാക്കുകയാണ്.അതെ പോലെ താരം ഈ മനോഹര ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത് മഹര്‍ഷി മഹേഷ് യോഗിയുടെ ട്രാന്‍സിഡെന്‍ഷ്യല്‍ മെഡിറ്റേഷനും വളരെ മനോഹരമായ ഗാനങ്ങളും ഇഷ്ട്ടപ്പെടുന്നു എന്ന് പറഞ്ഞു കൊണ്ടാണ്.അതിനോടൊപ്പം തന്നെ സുഹൃത്ത് ബന്ധത്തിന്റെ ഒരു ഹാഷ് ടാഗും പങ്ക് വെച്ചിട്ടുണ്ട്.വിവാഹ ബന്ധത്തേക്കാൾ ഏറ്റവും മികച്ചത് സുഹൃത്ത് ബന്ധം തന്നെയാണെന്ന് താരം പറയുന്നു.