താൻ വിവാഹമോചിതൻ! അതിനുള്ള കാരണത്തെ കുറിച്ച് സമ്പത്ത് രാജ്

തെലുങ്കിലും മലയാളത്തിലും വില്ലൻ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷകർക്ക്‌ സുപരിചിതനായ നടൻ ആണ് സമ്പത്ത് രാജ്. തന്റെ ജീവിതത്തെ കുറിച്ച് എങ്ങും പരമർശിക്കാത്ത നടൻ ഇപ്പോൾ തന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു…

തെലുങ്കിലും മലയാളത്തിലും വില്ലൻ കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷകർക്ക്‌ സുപരിചിതനായ നടൻ ആണ് സമ്പത്ത് രാജ്. തന്റെ ജീവിതത്തെ കുറിച്ച് എങ്ങും പരമർശിക്കാത്ത നടൻ ഇപ്പോൾ തന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ. താൻ വിവാഹ മോചിതൻ ആണ്, നടന്റെ ഈ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

ഞാനും എന്റെ ഭാര്യയും വേര്പിരിയുന്നത് മകൾക്ക് നാല് വയസുള്ളപ്പോൾ ആണ്, ശരിക്കും പിരിഞ്ഞതിന്റെ പേരിൽ ഞങ്ങൾ വഴക്കിടാൻ പോയിരുന്നില്ല,എല്ലാം നല്ല പക്വതയോടെ എടുത്ത് തീരുമാനങ്ങൾ ആയിരുന്നു. പിരിയണം എന്ന് തോന്നി പരസ്പരം സംസാരിച്ചു അങ്ങനെ വേർപിരിയാൻ തീരുമാനിക്കുകയും ചെയ്യ്തു നടൻ പറയുന്നു.

ഞങ്ങൾ മൂന്നുപേരും ഇപ്പോൾ ഹാപ്പിയാണ്, മകളുടെ എല്ലാം ഉത്തരവാദിത്വങ്ങളും താൻ ആണ് ഏറ്റെടുത്തിയിരിക്കുന്നത്,അവൾ ഇപ്പോൾ ഓസ്ട്രലിയിൽ ആണ്,23 വയസുള്ളപ്പോൾ ആയിരുന്നു വിവാഹം, ചെറുപ്പത്തിലേ വിവാഹം കഴിച്ചതുകൊണ്ടായിരിക്കും വിവാഹമോചിതരാകാൻ ഞങ്ങൾ തീരുമാനിച്ചതും. നടൻ പറഞ്ഞു, മലയാളത്തിൽ കസബ, ആടും പുലിയാട്ടം യെന്നിച്ചിത്രങ്ങളിൽ ആയിരുന്നു താരം അഭിനയിച്ചത്, എല്ലാത്തിലും വില്ലൻ റോൾ, ഇരുപതു വര്ഷമായി താരം ഈ ഫീൽഡിൽ എത്തിയിട്ട്.