Thursday July 2, 2020 : 9:46 PM
Home Film News ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല !! ഭർത്താവിന്റെ വീഡിയോ പങ്കുവെച്ച് സംവൃത സുനിൽ

ഇങ്ങനൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമല്ല !! ഭർത്താവിന്റെ വീഡിയോ പങ്കുവെച്ച് സംവൃത സുനിൽ

- Advertisement -

മലയാളത്തിന്റെ പ്രിയതാരമാണ് സംവൃത സുനില്‍. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേള എടുത്ത താരം സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ബിജു മേനോന്‍ ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തി. ഇപ്പോഴിതാ തന്റെ ഭര്‍ത്താവും നല്ലൊരു കലാകാരനാണെന്ന് കാണിച്ചുതരികയാണ് സംവൃത സുനില്‍.

ഇന്‍സ്റ്റ​ഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഭര്‍ത്താവിന്റെ കഴിവ് താരം ആരാധകരെ അറിയിച്ചത്. പിയാനോ വായിക്കുന്ന അഖിലിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചിരിക്കുന്നത്. അദ്ദേഹം പിയാനോ വായിക്കുന്നതിന്റെ വിഡിയോ പലപ്പോഴും പങ്കുവെക്കണമെന്ന് തോന്നിയിട്ടുണ്ടെന്നും എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കാറില്ലെന്നും പറഞ്ഞുകൊണ്ടുള്ള കുറിപ്പിനൊപ്പമാണ് പോസ്റ്റ്.

‘എപ്പോഴും തോന്നിയിട്ടുണ്ട് അദ്ദേഹം പിയാനോ വായിക്കുന്ന വീഡിയോ പങ്കുവയ്ക്കണമെന്ന്. പക്ഷെ ഒരിക്കലും സാധിച്ചിട്ടില്ല. ഒരു കുട്ടിയേയും നവജാത ശിശുവിനേയും വച്ച്‌ ഇങ്ങനെയൊരു വീഡിയോ ചിത്രീകരിക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. പക്ഷെ ഒടുവിലിതാ അത് സാധിച്ചിരിക്കുന്നു. ഈദ് മുബാറക്,’ സംവൃത കുറിച്ചു.

അഖിലിനെ പുകഴ്ത്തി നിരവധി കമന്റുകളാണ് വരുന്നത്.

നിങ്ങളുടെ അഭിപ്രയം എന്താണ് ?

- Advertisement -

Stay Connected

- Advertisement -

Must Read

ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ചുപൊട്ടി മേഘ്ന; വികാരനിര്‍ഭരമായ കുറിപ്പുമായി മേഘ്‍ന രാജ്

സിനിമ ലോകത്തെ ഞെട്ടിച്ച വാർത്തയായിരുന്നു ചിരഞ്ജീവി സർജയുടെ മരണം , മലയാള നടി മേഘ്‌നയുടെ ഭര്ത്താവ് ആണ് ചിരഞ്ജീവി, ചിരഞ്ജീവിയുടെ മരണം എല്ലാവര്ക്കും വലിയ ദുഖമാണ് ഉണ്ടാക്കിയത്. മേഘ്ന നാലു മാസം ഗർഭിണി...
- Advertisement -

താര സാന്നിധ്യത്തിൽ ഭാമയുടെ കഴുത്തിൽ താലി അണിയിച്ച് അരുൺ!! വിവാഹ ചിത്രങ്ങൾ...

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഭാമയുടെ വിവാഹ ആഘോഷനാണ് ആയിരുന്നു, ആഘോഷങ്ങൾക്ക് ഒടുവിൽ ഭാമയുടെ കഴുത്തിൽ അരുൺ താലി ചാർത്തി, താര സാന്നിധ്യത്തിൽ ആയിരുന്നു ഭാമയുടെ വിവാഹം നടന്നത്. കോട്ടയം വിൻഡ്‌സെർ കാസ്റ്റിൽ വെച്ചായിരുന്നു വിവാഹം...

മോളെക്കണ്ടാല്‍ എന്‍റെ ഫോട്ടോ കോപ്പിയാണോയെന്ന് ചോദിക്കും! മകള്‍ക്കൊപ്പമുള്ള ചിത്രവുമായി റഹ്മാന്‍!

മലയാള സിനിമയിലെ ഒരുപാട് കഥാപാത്രങ്ങളെ അവിസ്മരണീയ നടന വിസ്മയമാണ് റഹ്‌മാൻ. മലയാളത്തിന് പുറമെ മറ്റനവധി ഭാഷകളിൽ അദ്ദേഹം അഭിനയിച്ചു. പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് റഹ്മാന്‍. കൂടെവിടെ എന്ന സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം...

താരജാഡ ഇല്ലാത്ത നടനാണ് ലാലേട്ടനെന്ന് ചിത്രം പങ്കുവച്ച് ആരാധകർ….!!

സിനിമയോടുള്ള അഭിനിവേശവും ഒരു നടൻ എന്ന രീതിയിലുള്ള മോഹൻലാലിന്‍റെ അർപ്പണബോധവും ഏതൊരു മലയാളിക്കും അറിയാവുന്ന കാര്യമാണ്. പുലിമുരുകൻ ഷൂട്ടിങിനിടയ്ക്ക് എടുത്ത ഒരു ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. താരജാഡകൾ ഒട്ടും ഇല്ലാത്ത ഏതൊരു ചുറ്റുപാടിലും...

കാത്തിരിപ്പിനൊടുവില്‍ പൂമരം സോഷ്യല്‍മീഡിയയില്‍ റിലീസ് ചെയ്തു ! റിവ്യൂ കലക്കിയെന്ന് കാളിദാസ്!!

അങ്ങനെ സോഷ്യല്‍മീഡിയ പൂമരം അങ്ങ് റിലീസ് ചെയ്തു. കിടിലന്‍ റിവ്യൂവും കാച്ചി. റിവ്യൂ വായിച്ച്‌ സാക്ഷാല്‍ നടന്‍ കാളിദാസ് വരെ കൈയ്യടിച്ച്‌ പ്രോത്സാഹനവുമായി രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞദിവസം സോഷ്യല്‍മീഡിയയില്‍ ഒരു രസികന്‍ പുറത്തിറങ്ങാത്ത...

ദൃശ്യം രണ്ടാം ഭാഗം എത്തുന്നു !! വിശദീകരണവുമായി ആന്റണി പെരുമ്ബാവൂര്‍

മോഹന്‍ലാല്‍ ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 വരുന്നു. ലോക്ക് ഡൗണിനു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്നത് ദൃശ്യം 2 വില്‍ ആയിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്ബാവൂര്‍ പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം....

Related News

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം...

കൊറോണ കാരണം പുതിയ ചിത്രങ്ങൾ ഷൂട്ട് ചെയ്യാൻ പാടില്ല എന്ന സംഘടയുടെ നിര്‍ദേശം മറികടന്ന് മോഹൻലാലിൻറെ പുതിയ ചിത്രം ദൃഷ്യത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ചെയ്യുവാൻ ഒരുങ്ങുന്നു. ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന...

നഗ്ന ശരീരത്തിന്റെ ചിത്രം പോസ്റ്റ് ചെയ്യാൻ...

സോഷ്യൽ മീഡിയയിൽ വളരെ ആക്റ്റീവ് ആണ്, ഇടയ്ക്ക് താരം തന്റെ ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. എന്നാൽ മിക്കപ്പോഴും സാനിയ്ക്കെതിരെ സൈബർ ആക്രമണം നടക്കാറുണ്ട്,  ഈ ഇടയ്ക്ക് സാനിയ തന്റെ ഒരു ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്...

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ...

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ്...

പൊരുത്തക്കേടുകൾ ഇപ്പോഴും ധൈര്യം നേടിത്തരും; അനുശ്രീയുടെ...

ലാൽജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസിൽ കൂടി പ്രേക്ഷകർക്ക് ലഭിച്ച താരമാണ് അനുശ്രീ, വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് ഏറെ മുന്നിട്ട് നിൽക്കുന്ന നായികയാണ് അനുശ്രീ. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഒട്ടുമിക്ക നടന്മാരുടെ കൂടെയും...

മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി; വധു...

കൊച്ചി സ്വദേശി മിസ്റ്റർ യൂണിവേഴ്‌സ് ചിത്തരേശൻ വിവാഹിതനായി, ഉസ്ബകിസ്ഥാൻകാരി നസീബയെ ആണ് കൊച്ചിയിൽ വെച്ച് ചിത്തരേശൻ വിവാഹം ചെയ്തത്. നാല് വർഷത്തെ പ്രണയ സാഫല്യം ആണ് ഇരുവരുടെയും. കഴിഞ്ഞ വർഷമായിരുന്നു ചിത്തരേശൻ  മിസ്റ്റർ...

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല;...

ഷംന കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത കേസിൽ നടൻ ധർമ്മജനെ ബ്ലാക്ക് മെയിൽ ചെയ്ത സമയത്താണ് മിയയുടെയും ഷംനയുടെയും നമ്പർ പ്രതികൾ ആവിഷയപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നത്, ഇപ്പോൾ പുറത്ത് വരുന്ന വാർത്തകളോട്...

ഇതെനിക്ക് ഏറെ പ്രിയപ്പെട്ട വസ്ത്രം, സെറ്റും...

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് സരയു, ചക്കരമുത്ത് എന്ന സിനിമയിൽ കൂടി ആണ് സരയു വെള്ളിത്തിരയിലേക്ക് അരങ്ങേറിയത്. ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ, നിദ്ര, കൊന്തയും പൂണൂലും തുടങ്ങി നിരവധി സിനിമകളിലാണ്...

എന്റെ ജീവിതം നോക്കാൻ എനിക്കറിയാം, എന്നെ...

കഴിഞ്ഞ ദിവസം വിവാഹിതയായ വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്ററിനെതിരെ അയാളുടെ ആദ്യ ഭാര്യ രംഗത്ത് വന്നിരുന്നു, അതിനു പിന്നാലെ പ്രതികരണവുമായി നടി നടി ലക്ഷ്മി രാമകൃഷ്ണനും വന്നിരുന്നു, ലക്ഷ്മി രാമകൃഷ്‌ണന്‌ മറുപടി നൽകി...

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല;...

സിനിമയിൽ ജോഡിയായി എത്തി ജീവിതത്തിലും ഒന്നിച്ച താര ദമ്പതികൾ ആണ് ദിലീപും കാവ്യാമാധവനും. ഏറെ വിവാദങ്ങൾക്ക് ഒടുവിലാണ് ഇരുവരും ഒന്നിച്ചത്, ബാല താരമായിട്ടാണ് കാവ്യാ സിനിമയിൽ എത്തുന്നത്. ലാൽജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന...

സിനിമ ഷൂട്ടിംഗിന് വേണ്ടിയാണു വനിതയെ വിവാഹം...

തെന്നിന്ത്യൻ താരം വനിതയുടെ വിവാഹത്തിന് പിന്നാലെ വനിതയുടെ ഭർത്താവ് പീറ്ററിനെതിരെ ആരോപണവമായി എലിസബത്ത് ഹെലന്‍, പീറ്ററിനെതിരെ എലിസബത്ത് പോലീസ് സ്റ്റേഷനിൽ പരാതി നല്കിരിക്കുകയാണ്. താനുമായുള്ള ബന്ധം വേർപ്പെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തു...

ചൈനയിൽ വീണ്ടും പുതിയ വൈറസ് ബാധ;...

വീണ്ടും ലോകത്തെ മറ്റൊരു മഹാമാരിയിലേക്ക് തള്ളി വിടാൻ ചൈനയിൽ പുതിയൊരു വൈറസിനെ കണ്ടെത്തി. ലോകത്തെ കാർന്നു തിന്നുന്ന കൊറോണയെ എതിരിടാൻ വേണ്ടി ഇതുവരെ ഒരു മരുന്നും കണ്ടെത്തിയിട്ടില്ല, ആരോഗ്യ വകുപ്പും സർക്കാരും ഒരുപോലെ...

അയാളിപ്പോൾ വിവാഹം കഴിഞ്ഞ് കുട്ടികളുമായി ജീവിക്കുകയാണ്...

പ്രേക്ഷകർക്ക് ഏറെ പരിചിതമായ താര കുടുമ്പമാണ് താര കല്യാണിന്റേത്, താര കല്യാണും മകൾ സൗഭാഗ്യയും ടിക്കറ്റോക് വഴി പ്രശസ്തരാണ്. തന്റെ ശിഷ്യൻ ആയ അർജുനെ കൊണ്ടാണ് താരാകല്യാൺ മകളെ വിവാഹം കഴിപ്പിച്ചിരിക്കുന്നത്. സോഷ്യൽ...

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ...

രണ്ട് വിവാഹം ചെയ്തയാളെന്ന തരത്തില്‍ പലരും ബഷീര്‍ ബഷികെക്തിരെ കടുത്ത വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ അത്തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി അദ്ദേഹം എത്തിയിരുന്നു. തന്റെ കുടുംബത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തോഷത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ്...

ഞാൻ ആരെയും വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല,...

തനിക്കെതിരെ നടക്കുന്ന വ്യാജ വാർത്തകൾക്കും സൈബർ ആക്രമണങ്ങൾക്കും എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് നടൻ ബാല. ഇതിവിടെ നിർത്തിക്കോണം ഇനി മേലിൽ ആവർത്തിക്കരുത് എന്നാണ് ബാല പറഞ്ഞിരിക്കുന്നത്. വളരെ വിഷമത്തോടെ ആണ് അദ്ദേഹം ലൈവിൽ...

എസ് ജാനകി മരിച്ചുവെന്ന വാർത്തക്കെതിരെ പ്രതികരണവുമായി...

ഗായിക എസ് ജാനകി മരിച്ചുവെന്ന വാർത്ത കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോൾ വാർത്തക്കെതിരെ പ്രതികരണവുമായി ജാനകിയമ്മയുടെ കുടുംബം രംഗത്ത് എത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്നും ജാനകിയമ്മ സുഖം പ്രാപിച്ച് വരികയാണെന്നും...
Don`t copy text!