ആ നടൻ ഉള്ളത് കൊണ്ട് മാത്രം കണ്ട് തീർത്ത സിനിമ!!

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പുസ്തകത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘നീലവെളിച്ചം’.ചിത്രത്തിൽ റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.…

വൈക്കം മുഹമ്മദ് ബഷീറിന്റെ നീലവെളിച്ചം എന്ന പുസ്തകത്തെ ആസ്പദമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘നീലവെളിച്ചം’.ചിത്രത്തിൽ റിമ കല്ലിങ്കൽ, ടൊവിനോ തോമസ്, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ കഴിഞ്ഞ ദിവസമാണ് പ്രദർശനത്തിനെത്തിയത്.

ഇപ്പോഴിതാ നീലവെളിച്ചം എന്ന സിനിമയെ കുറിച്ച് സിനിമ ഗ്രൂപ്പിൽ വന്നൊരു പോസ്റ്റാണ് വൈറലാവുന്നത് .ടൊവീനോ ഫാക്ടർ കൊണ്ട് മാത്രം കണ്ട് മുഴുമിപ്പിച്ച സിനിമ. നടൻ എന്നുള്ള രീതിയിൽ ഉള്ള ടോവിനോയുടെ വളർച്ച സന്തോഷം തരുന്നതാണ്. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും പാട്ടുകളും കൊള്ളാം ബാക്കി എല്ലാം എല്ലാം നല്ല അസ്സൽ ബോറാണ് എന്ന പറയുകയാണ് സഞ്ജു.

”നീലവെളിച്ചം
Tovino factor കൊണ്ട് മാത്രം കണ്ട് മുഴുമിപ്പിച്ച സിനിമ. നടൻ എന്നുള്ള രീതിയിൽ ഉള്ള ടോവിനോയുടെ വളർച്ച സന്തോഷം തരുന്നതാണ്.
Background music and songs നന്നായിരുന്നു
ബാക്കി എല്ലാം എല്ലാം നല്ല അസ്സൽ bore.
The 2nd best husband award ആഷിഖ് അബു വിന് കൊടുക്കേണ്ടി വരും. അഭിനയിക്കാൻ അറിയാത്ത സ്വന്തം ഭാര്യക്ക് വേണ്ടി സ്വന്തം സിനിമയിലെ നായിക കഥാപാത്രം കൊടുത്ത് അദ്ദേഹം മാതൃകയായി.
അത് പതിവ് പോലെ തന്നെ നല്ല bore ആയി റിമ ചെയ്തിട്ടും ഉണ്ട്. അത്യാവശ്യം നല്ല വെറുപ്പിക്കൽ ആയിരുന്നു. Rima ഒരു scene il പോലും നന്നായി അഭിനയിച്ചു എന്ന് തോന്നിട്ടില്ല.
(അപ്പോഴും best husband ഷീലു abrahamnte husband തന്നെയാണ് )
ആഷിഖ് അബു എന്ന സംവിധായകന്റെ naradhanekaal മോശം സിനിമയാണ് ഇത്.
അവരുടെ തന്നെ സ്വന്തം സിനിമ ഗ്രൂപുകളിൽ ഭയങ്കര review എഴുതി പിടിപ്പിച്ചിരിക്കുന്നത് കണ്ടു. ആ ഗ്രൂപ്പുകൾ അങ്ങനെയാണ്, നുണയെ പറയു.
അത് വിശ്വസിച്ചു പടത്തിന് പോയാൽ ഈ ചൂടത് Ac il കുറച്ച് നേരം ഇരിക്കാം എന്നല്ലാതെ വേറെ ഒരു അനുഭവവും ഈ സിനിമ നിങ്ങൾക്ക് തരില്ല.
Below average disaster ”


ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ജെയിംസ് ഏലിയാസ്, ജയരാജ് കോഴിക്കോട്, ഉമാ കെ.പി, അഭിറാം രാധാകൃഷ്ണൻ, രഞ്ജി കങ്കോൽ, ജിതിൻ പുത്തഞ്ചേരി, നിസ്തർ സേട്ട്, പ്രമോദ് വെളിയനാട്, തസ്‌നീം, പൂജ മോഹൻ രാജ്, ദേവകി ഭാഗി എന്നിവരാണ് മറ്റ് താരങ്ങൾ.ഋഷികേശ് ഭാസ്‌ക്കരനാണ് ചിത്രത്തിന്റെ അധികതിരക്കഥ എഴുതിയിരിക്കുന്നത്.ഒപിഎം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു, റിമ കല്ലിങ്കൽ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.