ആ മനുഷ്യൻ മനസമധാനം എന്തെന്നറിയാതെ ആണ് മരിച്ചത്! അതിനു കാരണം ഉണ്ട്, തിലകനെ കുറിച്ച് ശാന്തിവിള ദിനേശ് 

  ഒരുപാടു വിമർശനം ഏറ്റുവാങ്ങുന്ന ഒരു സംവിധായകൻ ആണ്ശാ ന്തിവിള ദിനേശ്, ഇപ്പോൾ നടൻ തിലകനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ശരിക്കും  പറഞ്ഞാൽ ആ മുഷ്യൻ മരിച്ചത്…

 

ഒരുപാടു വിമർശനം ഏറ്റുവാങ്ങുന്ന ഒരു സംവിധായകൻ ആണ്ശാ ന്തിവിള ദിനേശ്, ഇപ്പോൾ നടൻ തിലകനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ശരിക്കും  പറഞ്ഞാൽ ആ മുഷ്യൻ മരിച്ചത് മനസമാധാനം എന്തന്നറിയാതെയാണ്, കാരണം അദ്ദേഹത്തിന്റെ മക്കൾ അദ്ദേഹത്തിനെ ഒരു സ്വസ്ഥതയും കൊടുത്തിട്ടില്ല, അദ്ദേഹം ഹോസ്പിറ്റലിൽ കിടന്ന അത്രയും ദിവസവും അദ്ദേഹത്തിന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു. ശാന്തിവിള പറയുന്നു.

അദ്ദേഹത്തിന്റെ ആറ് മക്കളിൽ രണ്ടു പേര് പെണ്മക്കൾ ആണ്, അവരെ അദ്ദേഹം ഒരുപാടു സ്നേഹിച്ചിരുന്നു, അദ്ദേഹത്തിന്റെ ആദ്യ മകൻ ഒരു പരിധി ആയപോളെക്കും ജോലി അന്ന്വേഷിച്ചു അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി. എന്നും ഓരോരോ പ്രശ്നങ്ങൾ ആയിരുന്നു. അദ്ദേഹം ഒരുപാടു കഷ്ട്ടപെട്ട ഒരു ഫ്ലാറ്റ് ഉള്ളത് ഒരു മകൾ കവർന്നെടുത്തു എന്ന് തന്നെ പറയാം, പിന്നീട് അദ്ദേഹം ഷോബിയുടെ കൂടെ ആയിരുന്നു പോയത്.

ഞാൻ ഒരിക്കൽ ചെന്നപ്പോൾ അദ്ദേഹത്തോട് ചോദിച്ചു എന്തുപറ്റി എന്ന് ഉടൻ അദ്ദേഹം പറഞ്ഞു, എനിക്ക് ഫ്ലാറ്റ് ജീവിതം മടുത്തു എന്നും പിന്നെ ഇപ്പോൾ പ്രായം ആയില്ലേ, പിന്നെ എല്ലാവർക്കും സ്വത്തു മതി,അച്ഛന്റെ ആരോഗ്യത്തിൽ വലിയ കാര്യമൊന്നുമില്ല എന്ന്. ഇപ്പോൾ വലിയ കുഴപ്പമില്ല എന്നും, അദ്ദേഹം സിനിമയിൽ ഓരോ വേഷം ചെയ്യുമ്പോളും ജീവിതത്തിലെ അഭിനയവും വേഷവും മാറ്റിനിർത്തിയിട്ട് ആയിരുന്നു, അതുകൊണ്ടായിരിക്കും അദ്ദേഹം ഒരു പരുക്കൻ വേഷങ്ങൾ കൈകാര്യം ചെയ്യ്തത് മാസ്റ്റർ ബിൻ ചാനലിനോട് ആയിരുന്നു  ശാന്തിവിള ദിനേശ് ഈ കാര്യം പറയുന്നത്.