ഇതിലും വലിയ പ്രശംസ ഇല്യാനയ്ക്ക് വേറെ കിട്ടാനില്ല

മുംബൈയിലെ മാഹിമില്‍ ഒരു ഗോവന്‍ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദേവദാസു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഇല്യാന സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി…

മുംബൈയിലെ മാഹിമില്‍ ഒരു ഗോവന്‍ കത്തോലിക്ക കുടുംബത്തിൽ ജനിച്ചു വളർന്ന ഇല്യന മോഡലിങ്ങ് രംഗത്തു നിന്നുമാണ് സിനിമയിലെത്തുന്നത്. 2006ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ദേവദാസു’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു ഇല്യാന സിനിമാ അരങ്ങേറ്റം. അതിന് ശേഷം നിരവധി അവസരങ്ങൾ ആണ് താരത്തെ തേടിയെത്തിയത്.തമിഴിലും തെലുങ്കിലും ഹിന്ദിയിലും എല്ലാം ചിത്രങ്ങൾ ചെയ്യാൻ താരത്തിന് അവസരം ലഭിച്ചു. വളരെ പെട്ടന്ന് തന്നെ നായിക പദവിയിലേക്ക് ഇല്യാന ഉയർത്തപ്പെട്ടു. എന്നാൽ കുറഞ്ഞ സമയം കൊണ്ടാണ് താരം സിനിമയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി മുടങ്ങാതെ പങ്കുവെക്കാറുണ്ട്.

ബർഫിയിൽ അഭിനയിക്കുന്നതിനിടയിൽ ഇല്യാനയെ കുറിച്ച് രൺബീർ കപൂർ പറഞ്ഞ കാര്യമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ബർഫിയിൽ രൺബീറിന്റെ കാമുകിയായിട്ടാണ് ഇല്യാന അഭിനയിച്ചിരുന്നത്. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പ്രിയങ്ക ചോപ്രയും എത്തിയിരുന്നു. ചിത്രത്തിന്റെ പ്രമോഷ പരുപാടിയിൽ സംസാരിക്കുന്നതിനിടയിൽ ഇല്യാനയുടെ ഭംഗിയെ കുറിച്ച് രൺബീർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടുന്നത്. ഞാൻ ആദ്യമായി ഇല്യാനയെ കാണുന്നത് പൊള്ളാച്ചിയിൽ ഒരു പരിപാടിക്ക് പോയപ്പോൾ ആണ്. അവിടെ ഒരു ഹോട്ടെലിൽ ആണ് ഞാൻ താമസിച്ചിരുന്നത്.

ഒരു ടെലിവിഷൻ പരുപാടിയിൽ ആണ് ഇല്യാനയെ ആദ്യമായി കാണുന്നത്. ഞാൻ ഷൂട്ടിന് വേണ്ടി റൂം എടുത്ത ഹോട്ടലിലെ ഏതു ചാനൽ മാറ്റി നോക്കിയാലും അതിൽ എല്ലാം ഇല്യാന ഉണ്ടായരുന്നു. ഞാൻ ആദ്യം ശ്രദ്ധിച്ചത് അവളുടെ പൊക്കിൾ ആയിരുന്നു. മനോഹരമായ പൊക്കിൾ ആണ് നിന്റേത് എന്നുമാണ് പ്രമോഷൻ പരിപാടിക്കിടയിൽ വെച്ച് രൺബീർ പറഞ്ഞത്. ഇത് കേട്ട് പ്രിയങ്ക ഉൾപ്പെടെ ഉള്ളവർ ചിരിച്ച് കൊണ്ട് കേട്ട് നിന്നു. നിനക്ക് ഇതിലും വലിയ പ്രശംസ ഇനി എവിടെ നിന്നും ലഭിക്കില്ല എന്നാണു പ്രിയങ്ക ഇല്ല്യാനയോട്‌ പറഞ്ഞത്.