‘ആടുജീവിത’ത്തിന് രണ്ടാം ഭഗമുണ്ടാകുമോ! മറുപടിയുമായി ബ്ലെസ്സി 

ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ബ്ലെസി സംവിധാനം ചെയ്യ്ത ആട് ജീവിതം, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭഗമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സംവിധായകൻ ബ്ലെസ്സി, നജീബ് മരുഭൂമിയിൽ കുടുങ്ങിയപ്പോൾ നാട്ടിൽ…

ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ് ബ്ലെസി സംവിധാനം ചെയ്യ്ത ആട് ജീവിതം, ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭഗമുണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സംവിധായകൻ ബ്ലെസ്സി, നജീബ് മരുഭൂമിയിൽ കുടുങ്ങിയപ്പോൾ നാട്ടിൽ ഒറ്റക്കായ സൈനുവിനെ കുറിച്ച് താൻ ആലോചിക്കാറുണ്ട്, ഇതിനെ കുറിച്ച് താൻ അമലയോട് സംസാരിച്ചിട്ടുണ്ട്, അതിന് കുറിച്ച് ഇനിയും ആലോചിക്കാമെന്നു ബ്ലെസി പറയുന്നു, എന്തന്നാൽ സൈനുവിനും ഉണ്ട് ഒരു ജീവിതം

സൈനു നാട്ടിൽ നജീബിന് വേണ്ടി കാത്തിരിക്കുന്നുണ്ട്, അതിനിടയിൽ നജീബിന്റെ ഉമ്മ മരിക്കുന്നു, സൈനു എങ്ങെനയാണ് ആ നാളുകൾ തള്ളിനീക്കിയത് , മൂന്നു വർഷകലമാണ് സൈനു കാത്തിരുന്നത്, ഉമ്മ മരിച്ചതോടെ സൈനു ആ വീട്ടിൽ ഒറ്റക്കാണ്, അതും സുന്ദരിയായ സൈനു

ഒരു പെൺകുട്ടി തനിച്ചാകുമ്പോൾ അവൾ അതിജീവിക്കുന്ന ഒരു സാഹചര്യമുണ്ടല്ലോ അതിനെ കുറിച്ചൊക്കെ ആലോചിക്കുന്നുണ്ട് അതിന് കുറിച്ച് നടി അമല പോളിനോട് പറഞ്ഞിട്ടുണ്ട് എന്നാൽ വേണോ പക്ഷെ എനിക്ക് തോന്നുന്നില്ല, എങ്കിലും ആലോചിക്കാം ബ്ലെസി പറയുന്നു