‘മുത്താരം കുന്ന് പി ഓ’ എന്ന ചിത്രം പരാചയപെടാൻ ഒരു കാരണമുണ്ട് ,സിബി മലയിൽ 

സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മുത്താരം കുന്നു പി ഓ എന്ന ചിത്രം, ഇപ്പോൾ ചിത്രം പരാചയപെടാൻ ഉണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖത്തിൽ, നടന്മാരായ ജഗദീഷും, ശ്രീനിവാസനും…

സിബി മലയിൽ ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രങ്ങളിൽ ഒന്നായിരുന്നു മുത്താരം കുന്നു പി ഓ എന്ന ചിത്രം, ഇപ്പോൾ ചിത്രം പരാചയപെടാൻ ഉണ്ടായ കാരണത്തെ കുറിച്ച് പറയുകയാണ് ഒരു അഭിമുഖത്തിൽ, നടന്മാരായ ജഗദീഷും, ശ്രീനിവാസനും കൂടി ഒരുക്കിയ കഥ ആയിരുന്നു ഈ ചിത്രം, കോമഡി ഴോണറിലുള്ള  ഒരു ചിത്രമായിരുന്നു അത്. ശരിക്കും ഈ പടം ഇറങ്ങിയപ്പോൾ ആരുമില്ലായിരുന്നു തീയറ്ററിൽ കാണാൻ.

എന്നാൽ കാസ്റ്റ് റിലീസ് ആയപ്പോൾ നല്ല അഭിപ്രായം ഉണ്ടായിരുന്നു, പാരൽ കോളേജിലെ പ്രിൻസിപ്പലിന്റെ മകളും അതിലെ ഒരു കുട്ടിയുമായിട്ടുള്ള പ്രണയം ആയിരുന്നു ആദ്യം ജഗദീഷ് പറഞ്ഞത്, ശ്രീനിവാസൻ ആണ് ആ കഥയെ പിന്നെ പൊളിച്ചു മാറ്റിയത്, ഒരു ഗുസ്തിയുടെ രീതിയിലേക്ക് എത്തിച്ചത് അതായിരുന്നു ആ കഥയുടെ ഫ്രഷ്‌നെസ്സ്,

എന്നാൽ ആ കഥയും, സാമ്പത്തിക ബുദ്ധിമുട്ടും, പിന്നെ ആ സിനിമ ഇറങ്ങിയ സമയത്തു രണ്ടു ഹിറ്റ് സിനിമകളുടെ റിലീസും എല്ലാം ആ സിനിമ പരാചയപ്പെടാനുള്ള കാരണമായി തീർന്നു, അങ്ങനെ ഈ സിനിമ കാണാൻ തീയറ്ററിൽ ആളില്ലതായി എന്നാൽ കാസ്റ്റ് ഇറങ്ങിയപ്പോളാണ് ആളുകൾക്ക് മനസിലായത് കുഴപ്പമില്ലാത്ത ഒരു സിനിമയാണ് ഇതെന്ന്