ഞെക്കിപിടുത്തം ചേച്ചിക്ക് മാസ്റ്റ് ആണല്ലേ! എന്നാലേ അഭിനയം വരൂ, രേണു സുധിക്ക് വീണ്ടും വിമർശനം

അന്തരിച്ച നടന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി ഇപ്പോള്‍ സോഷ്യല്‍ മീഡിയ സ്റ്റാറാണ്. എന്നാല്‍ ഇതെല്ലാം വിമര്‍ശനങ്ങള്‍ വരുത്തിച്ചു. കുപ്രസിദ്ധി ലക്ഷ്യം വെച്ച് എത്തിയ ആളുകള്‍ക്കൊപ്പം രേണുവിന്റെ അഭിനയം കൂടി വന്നതോടെ വ്യാപകമായ പ്രതിഷേധങ്ങള്‍ക്കും കാരണമായി. ഇതോടെ കഴിഞ്ഞ കുറേ കാലമായി സൈബര്‍ ബുള്ളിയിങ് നേരിടുകയാണ് രേണു.ഇപ്പോൾ വീണ്ടുമൊരു വീഡിയോയിലൂടെ വിമർശനം നേരിടുകയാണ് രേണു സുധി, ഉരുഗുതേ… എന്ന തമിഴിലെ ഹിറ്റ് പാട്ടിന് ചുവടുവെച്ച് രേണു സുധി. കലാഭവന്‍ ഷംനാഥ് എന്ന വ്യക്തിയോടൊപ്പമാണ് രേണു അഭിനയിച്ചിരിക്കുന്നത്.

ഒരു പുഴക്കരയില്‍ നിന്നുമുള്ള ഇരുവരുടെയും അഭിനയം വളരെ പെട്ടെന്ന് തന്നെ  ശ്രദ്ധിക്കപ്പെട്ടു. പാവാടയും ബ്ലൗസുമൊക്കെ ധരിച്ച്  ഒരു ചെറിയ പെണ്‍കുട്ടിയെ പോലെ ഓടി നടന്നും  മറ്റുമൊക്കെ രേണു തന്റെ പ്രണയം അഭിനയിച്ചു. എന്നാലിപ്പോൾ ഈ വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വ്യാപക അക്രമണങ്ങളാണ് ഇവര്‍ക്ക് നേരിടേണ്ടി വരുന്നത്, ഇതൊക്കെ കണ്ട് സുധിചേട്ടന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. എല്ലാം വിഡിയോയിലും ഞെക്കി പിടുത്തം മാസ്റ്റ് ആണ് ചേച്ചിക്ക് അല്ലേ. എന്നാലേ അഭിനയം വരുക ഉള്ളു.

ഇപ്പോള്‍ ചെയ്യുന്നതെല്ലാം റീച്ച് കൂട്ടാന്‍ വേണ്ടി എന്ത് വൃത്തികേടും കാണിക്കാന്‍ നിങ്ങളെ കരുവാക്കുന്നതായിട്ടാണ് തോന്നുന്നത്. അത് മനസിലാക്കാതെ കിട്ടുന്നതിലെല്ലാം ചാടി പുറപ്പെട്ട് അഭിനയിച്ചാല്‍ നാളെ ഈ മാര്‍ക്കറ്റ് പോയ ശേഷം ആരും തിരിഞ്ഞ് നോക്കില്ലെന്നാണ് ചിലര്‍ ഉപദേശരൂപേണ രേണുവിനോട് പറയുന്നത്. ഉളുപ്പ് അല്‍പ്പം എങ്കിലും വേണം. തെരുവ് പട്ടി മലര്‍ന്നു കിടക്കുമ്പോലെ കാണുന്ന ആണുങ്ങടെ എല്ലാം ഒപ്പം മലര്‍ന്ന് കിടന്ന് വീഡിയോ എടുത്താലേ ഇവള്‍ക്ക് ജീവിക്കാന്‍ പറ്റൂ പോലും, വൃത്തികെട്ട സ്ത്രീജന്മം… എന്നിങ്ങനെപോകുന്നു കമന്റുകൾ

 

View this post on Instagram

 

A post shared by PICHATHI MEDIA (@pichathimedia)