ജീത്തു സാറിന്റെ മനസിലെ ആ ആഗ്രഹം തന്നോട് പറഞ്ഞത് ദൃശ്യം 2 ചെയ്യുന്ന സമയത്ത്, ശാന്തി മായാ ദേവി 

ജിത്തു ജോസഫ്  സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം നേര് ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ചിത്രത്തിന്റെ തിരക്കഥ ജീത്തുവും നടിയും അഭിഭാഷകയുമായ ശാന്തി മായാ ദേവി യും ആണ് നിർവഹിച്ചിരിക്കുന്നത്,…

ജിത്തു ജോസഫ്  സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം നേര് ഇപ്പോൾ തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്, ചിത്രത്തിന്റെ തിരക്കഥ ജീത്തുവും നടിയും അഭിഭാഷകയുമായ ശാന്തി മായാ ദേവി യും ആണ് നിർവഹിച്ചിരിക്കുന്നത്, ഇപ്പോൾ ശാന്തിമായ ദേവി ജീത്തു ജോസഫിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ  ശ്രെദ്ധ ആകുന്നത്, ദൃശ്യം 2  വിൽ ശാന്തി ഒരു അഭിഭാഷകയായി ആണ് അഭിനയിച്ചിരിക്കുന്നത്,

ചിത്രത്തിന്റെ ഭാഗം അഭിനയിക്കാൻ ചെന്നപ്പോളാണ് ജീത്തു സാർ തന്റെ മനസിലെ ഒരാഗ്രഹം തന്നോട് പറഞ്ഞത്, തനിക്കൊരു കോർട്ട് റൂം ഡ്രാമ പോലൊരു സിനിമ ചെയ്യണം എന്ന് പറഞ്ഞു, അത് തന്റെ ആഗ്രഹമാണ്, അദ്ദേഹം ആ സമയം തന്നോട് ചിത്രത്തിന്റെ ത്രെഡ് ആദ്യമായി പറഞ്ഞു തന്നത്, എന്നോട് ചോദിച്ചു അത് ചെയ്യാൻ പറ്റുമോ എന്ന്, ഞാൻ ആധികാരികമായി തന്നെ സാറിനോട് പറഞ്ഞു കോർട്ട് റൂം സിനിമ ചെയ്യാമെന്ന് ശാന്തി പറയുന്നു

ഞാൻ പറഞ്ഞു സാർ അത് ബോറായിരിക്കുമെന്നു, ഒരു എന്റർടൈൻമെന്റ് പാക്കേജ് ഉണ്ടാക്കി എടുക്കുക എന്ന് പറയുന്നത് വളരെ പ്രയാസകരമായിരിക്കു൦, യെങ്കിലും ഇതിൽ പങ്കു ചേരാൻ എനിക്ക് ഇഷ്ട്ടമാണെന്നും പറഞ്ഞു കാരണം അതെന്റെ ഏരിയ ആണല്ലോ, അങ്ങനെയാണ് നേര് എന്ന ചിത്രം പ്രേക്ഷകരിൽ എത്തിക്കാൻ കഴിഞ്ഞത് , ശാന്തി മായാ ദേവി പറയുന്നു.