ഇന്ത്യൻ അഭിനേതാവാണ് നിയമം നിരോധിച്ചില്ലെങ്കിൽ ഞാൻ എല്ലാം സിനിമകളിലും കയറി അഭിനയിക്കും, റിയാസ് ഖാൻ 

കഴിഞ്ഞ ദിവസമാണ് തമിഴ്‌സിനിമ സംഘടന ആയ ഫെഫ്‍സി ഇനിയും തമിഴ് സിനിമയിൽ തമിഴ് താരങ്ങളെ മാത്രം അഭിനയിപ്പിക്കൂ എന്ന തീരുമാനം കൊണ്ട് വന്നത്, എന്നാൽ ഇപ്പോൾ ഈ നിയമത്തോടെ വിമർശനം നടത്തുകയാണ് നടൻ റിയാസ് ഖാൻ, ഞങ്ങൾ ഇന്ത്യൻ താരങ്ങൾ ആണ് ഈ നിയമ൦ നിരോധിച്ചില്ലെങ്കിൽ ഇനിയും എല്ലാ സിനിമകളിലും കയറി അഭിനയിക്കുമെന്നാണ് നടൻ പറയുന്നത്.

ഷീല എന്ന ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, ഞാൻ തമിഴ്‌നാട്ടിൽ ആണ് പഠിച്ചതും, വളർന്നതും കൂടാതെ ഞാൻ മുസ്‌ലിം ആണ് എന്നാൽ എന്റെ ഭാര്യ ഹിന്ദുവാണ്, അതുപോലെ ഭാര്യയും തമിഴ് നാട്ടിൽ ആണ് റിയാസ് ഖാൻ പറയുന്നു,

ഞാൻ ഇവിടെ നിൽക്കണോ അതോ വൈഫ് തമിഴ് നാട്ടിൽ നിൽക്കണോ, എന്തുചെയ്‌യും അതുപോലെ ഇപ്പോൾ രജനി സാറിന്റെ ജയിലറിൽ  ലാലേട്ടനും ഉണ്ട്, അതുപോലെ ലിയോയിൽ സൻജയ്‌ ദത്തു ഉണ്ട്, ഈ സിനിമകൾ ഒക്കെ എന്ത് ചെയ്‌യും, ഞങ്ങൾ സിനിമക്കാർ എല്ലാം ഒരു കുടുംബമാണ്, ഇന്ത്യൻ സിനിമ അഭിനേതാക്കൾ ആണ്, ഈ നിയമം നിരോധിച്ചില്ലെങ്കിൽ ഞാൻ എല്ലാ സിനിമയിലും കയറി അഭിനയിക്കും.