ഇപ്പോളത്തെ തലമുറ എടുക്കാൻ ഭയക്കുന്ന രണ്ടു ചിത്രങ്ങളെ കുറിച്ച് ഷീല 

മലയാള സിനിമയിൽ പഴയകാല ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കാവുന്ന ഒരു നടി തന്നെയാണ് ഷീല, ഇപ്പോൾ താരം ഇപ്പോളത്തെ തലമുറകൾ ഭയക്കുന്ന സിനിമകളെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ…

മലയാള സിനിമയിൽ പഴയകാല ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കാവുന്ന ഒരു നടി തന്നെയാണ് ഷീല, ഇപ്പോൾ താരം ഇപ്പോളത്തെ തലമുറകൾ ഭയക്കുന്ന സിനിമകളെ കുറിച്ചും നടൻ മമ്മൂട്ടിയെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ നേടുന്നത്. ഇപ്പോളുള്ള സംവിധായകർ എടുക്കാൻ ധൈര്യം കാണിക്കാത്ത ചിത്രങ്ങൾ ഉണ്ട് അവയാണ് അനുഭവങ്ങൾ, പാളിച്ചകൾ, കാപാലിക, ശരിക്കും അവർക്ക് ഈ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ ഭയം ആകും.

ആ സിനിമകൾ ചെയ്യാൻ ധൈര്യമുള്ള ഒരു സംവിധായകരും ഇന്നില്ല, ഉണ്ടെങ്കിൽ ഞാൻ എന്റെ മീശ എടുക്കാമെന്ന് പറയാമായിരുന്നു, എന്നാൽ എനിക്ക് മീശ ഇല്ലാത്തതുകൊണ്ട് പറയുന്നില്ല, ഇന്നും ഈ രണ്ടു ചിത്രങ്ങൾ എടുക്കാൻ തന്റേടമുള്ള സംവിധായകർ ഇല്ലെന്നു തന്നെ പറയും താൻ ഷീല പറയുന്നു.

ഈ രണ്ടു ചിത്രങ്ങളിലും താൻ അഭിനയിച്ചിട്ടുണ്ട് അതിന്റെ കഥ തന്നെ വേറെ ലെവൽ ആണ്, പിന്നെ തന്റെ  പഴയ ചിത്രങ്ങൾ ഇന്ന് റീമേക്ക് ചെയ്യ്താൽ അതിൽ നടൻ ആയി മമ്മൂട്ടി എത്തണം, അങ്ങനൊരു ചിത്രമാണ് വാഴ്വേ മായം, കമൽ ഹാസൻ ആയിരുന്നു അന്ന് അതിൽ അഭിനയിച്ചത്,ആ പടം ഇന്ന് റീമേക്ക് ചെയ്യുകയാണെങ്കിൽ മമ്മൂട്ടി തന്നെ അഭിനയിക്കണം, അത്ര നല്ല ചിത്രം ആണ് വാഴവേ മായം, ഷീല പറയുന്നു.