ലാലേട്ടൻ ഓരോ കഥാപാത്രങ്ങൾ  ചെയ്യ്തു കാണിക്കുമ്പോൾ വലിയ അത്ഭുതം എനിക്ക് തോന്നാറില്ല, ഷീലു എബ്രഹാം 

നടി ഷീലു എബ്രഹാം നടനവിസ്മയം മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ കുട്ടികാലം മുതൽ താൻ ലാലേട്ടന്റെ ചിത്രങ്ങൾ കാണാറുള്ളതാണ്, അദ്ദേഹം വലിയ ഒരു സംഭവമാണ്,…

നടി ഷീലു എബ്രഹാം നടനവിസ്മയം മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്, തന്റെ കുട്ടികാലം മുതൽ താൻ ലാലേട്ടന്റെ ചിത്രങ്ങൾ കാണാറുള്ളതാണ്, അദ്ദേഹം വലിയ ഒരു സംഭവമാണ്, അന്ന് മുതൽ അറിയാം അദേഹം ഒരു മഹാനടൻ ആണെന്ന്, അതുകൊണ്ടു ഇപ്പോൾ അദ്ദേഹ൦ ഓരോ കഥപാത്രങ്ങൾ ചെയ്യ്തു കാണിക്കുമ്പോളും എനിക്ക് വലിയ അത്ഭുതമായി ഒന്നും തോന്നാറില്ല ഷീലു പറയുന്നു.

അദ്ദേഹം അന്ന് ചെയ്യ്ത കഥപാത്രങ്ങൾ ഒരുപാടു വിസ്‌മയം തന്നിൽ ചെലുത്തിയിട്ടുണ്ട് അതുകൊണ്ടു തന്നെ ഇന്നും അദ്ദേഹം ചെയ്യുന്ന ഓരോ കഥപാത്രങ്ങൾ കാണുമ്പോൾ തനിക്ക് അത്ര വലിയ അത്ഭുതം തോന്നാറില്ല, ഒരു സിനിമ യിലെ അദ്ദേഹം ചെയ്യുന്ന കഥപാത്രത്തെ കുറിച്ച് നല്ല ധാരണ അദ്ദേഹത്തിനുണ്ട്, അതുകൊണ്ടു തന്നെ ആ കഥപാത്രം മിക്‌വുറ്റ രീതിയിൽ അദ്ദേഹം പെർഫോമും ചെയ്‌യും.

അങ്ങനെയുള്ള ലാലേട്ടന്റെ കഥപാത്രങ്ങൾ ഇന്ന് കാണുമ്പൊൾ തനിക്ക് എങ്ങനെ ഒരു അത്ഭുതം ഉണ്ടാകും നടി പറയുന്നു, തികച്ചും വത്യസ്‌തകഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം നേടിയ നടിയാണ് ഷീലു എബ്രഹാം, താരം ഒരു നടി മാത്രമല്ല നിർമാതാവും കൂടിയാണ്.