താൻ ഇങ്ങനൊക്കെ അഭിനയിച്ചോ എന്നാണ് അതിറങ്ങി കഴിഞ്ഞപ്പോൾ പലരും ചോദിച്ചത്

നിരവധി ആരാധകരുള്ള താരമാണ് ഷെല്ലി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പാരമ്ബരയിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയത്. ചിത്രത്തിലെ സ്വാഭാവികമായ അഭിനയം കൊണ്ട് തെന്നെ താരം ആദ്യം മുതൽക്കേ പ്രേഷകരുടെ…

നിരവധി ആരാധകരുള്ള താരമാണ് ഷെല്ലി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവ് എന്ന പാരമ്ബരയിൽ കൂടിയാണ് താരം പ്രേക്ഷകർക്ക് മുന്നിൽ എത്താൻ തുടങ്ങിയത്. ചിത്രത്തിലെ സ്വാഭാവികമായ അഭിനയം കൊണ്ട് തെന്നെ താരം ആദ്യം മുതൽക്കേ പ്രേഷകരുടെ ശ്രദ്ധ നേടുകയായിരുന്നു. നിരവധി ആരാധകരെയാവാന് താരം സ്വന്തമാക്കിയത്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് താരം പ്രേഷകരുടെ ശ്രദ്ധ നേടിയത്. ഈ പരമ്പരയ്ക്ക് ശേഷവും താരം വേറെ സീരിയലുകൾ ചെയ്തു എങ്കിലും ശാലിനിയോളം പ്രശസ്തി ലഭിച്ച മറ്റൊരു കഥാപാത്രം താരം ചെയ്തിട്ടില്ല എന്നതാണ് സത്യം. എന്നാൽ അടുത്തിടെ താരം സിനിമയിലേക്കും അരങ്ങേറ്റം കുറിച്ച്.

മിന്നൽ മുരളിൽ കൂടിയാണ് താരം വീണ്ടും പ്രേഷകർക്ക് മുന്നിലെത്തിയത്. വലിയ സ്വീകാര്യതയാണ് ഇതിൽ താരം അഭിനയിച്ച കഥാപാത്രത്തിന് ലഭിച്ചത്. അതിനു ശേഷം ഒരു തെലുങ് വെബ് സീരിസിന്റെ ഭാഗമായും ഷെല്ലി എത്തി. എന്നാൽ ഇതിൽ കുറച്ച് ഇന്റിമേറ്റ് രംഗങ്ങൾ ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഷെല്ലിക്കെതിരെ ചില വിമര്ശനങ്ങളും ഉയർന്നു. ഇപ്പോഴിതാ ഈ വിമർശകർക്ക് എല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഷെല്ലിയുടെ വാക്കുകൾ ഇങ്ങനെ, ഈ വെബ്‌സീരീസിന്റെ കഥ പറഞ്ഞപ്പോൾ തന്നെ കുറച്ച് ഇന്റിമേറ്റ് സീനുകൾ ഇതിൽ ഉണ്ടെന്നു സംവിധായകൻ എന്നോട് പറഞ്ഞിരുന്നു. അത് സീരീസിൽ ഒഴിച്ച് കൂടാൻ പറ്റാത്ത രംഗങ്ങളും ആയിരുന്നു.

എന്നാൽ കഥാപാത്രത്തെ കൂടുതൽ അറിഞ്ഞപ്പോൾ അഭിനയിക്കാം എന്ന് ഞാൻ. പറയുകയായിരുന്നു സെ,ക്‌ സ് രംഗങ്ങൾ ഒക്കെ ഷൂട്ട് ചെയ്യുന്ന സമയത്ത് രണ്ടു മൂന്ന് പെരുമാത്രമായിരുന്നു ആ മുറിയിൽ ഉണ്ടായിരുന്നത്. അനാവശ്യമായ ഒരു രംഗം പോലും ഷൂട്ട് ചെയ്തിരുന്നില്ല. നിർബന്ധിച്ച് സെ,ക്‌ സ് ചെയ്യുന്ന സീനുകൾ ആയിരുന്നു അത്. പക്ഷെ ഷോട്ട് ഫിലിം ഇറങ്ങിയപ്പോൾ ഈ സീനുകൾ ആണ് കൂടുതൽ പ്രചരിച്ചത്. അതോടെ ഞാൻ ഇങ്ങനൊക്കെ അഭിനയിക്കുമോ എന്ന് ചോദിച്ച് ഒരുപാട് പേരാണ് കമെന്റുകളുമായ് എത്തിയത് എന്നും ഷെല്ലി പറയുന്നു.