ഞങ്ങൾക്ക് ഒരു കുഞ്ഞു മാലാഖ ജനിച്ചു !! എല്ലാവരും ഞങ്ങളെ അനുഗ്രഹിക്കണം

ടിക് ടോകിൽ കൂടിയും സമൂഹ മധ്യമങ്ങളിൽ കൂടിയും എല്ലാവര്ക്കും പരിചിതമാണ് ഷിഹാസും ഭാര്യയും. ഇപ്പോൾ തനിക്കും ഭാര്യക്കും കിട്ടിയ സന്തോഷത്തെ പറ്റി ഷിഹാസ് പങ്കു വെച്ചിരിക്കുകയാണ്, ഞങ്ങൾക്ക് ഒരു ഒരു കുഞ്ഞു ജനിച്ചു ഒരു…

ടിക് ടോകിൽ കൂടിയും സമൂഹ മധ്യമങ്ങളിൽ കൂടിയും എല്ലാവര്ക്കും പരിചിതമാണ് ഷിഹാസും ഭാര്യയും. ഇപ്പോൾ തനിക്കും ഭാര്യക്കും കിട്ടിയ സന്തോഷത്തെ പറ്റി ഷിഹാസ് പങ്കു വെച്ചിരിക്കുകയാണ്, ഞങ്ങൾക്ക് ഒരു ഒരു കുഞ്ഞു ജനിച്ചു ഒരു കുഞ്ഞു മാലാഖ എന്നാണ് ഷിഹാസ് പങ്കു വെച്ചിരിക്കുന്നത്. ഞങ്ങളുടെ മകൾക്ക് ഒരു നല്ല പേര് നിർദ്ദേശിക്കുവാനും ഷിഹാസ് പറയുന്നു , സന്തോഷത്തിനു പുറമെ ഷിഹാസ് ദുഃഖിതൻ കൂടിയാണ്, മകളെയും ഭാര്യയെയും കാണുവാൻ സാധിക്കാത്ത സാഹചര്യത്തിൽ ആണ് ഷിഹാസ്.

shihab cp

നാട്ടില്‍ കൊറോണ പടരുന്ന സാഹചര്യത്തില്‍ തനിക്കു ആശുപത്രിയില്‍ പോയി കുഞ്ഞിനേയും ഭാര്യയേയും കാണാന്‍ കഴിയുന്നില്ല എന്നാണു ശിഹാബ് പറയുന്നത്. എന്തായാലും എല്ലാവര്‍ക്കും വളരെ അധികം സന്തോഷം തരുന്ന ഒരു കാര്യം തന്നെയാണിത്. ശിഹാബിന് നടക്കാനോ കൈകള്‍ കൊണ്ട് സാധാരണ ആളുകള്‍ ചെയ്യുന്നത് ഒന്നും ചെയ്യാന്‍ കഴിയില്ല ഒരു വീല്‍ ചെയറിലാണ് ഭാര്യയുമൊത്ത് ശിഹാബിന്‍റെ ജീവിതം.

cp shihab

പാട്ടുപാടുവാനും വയലിൻ വായിക്കാനും ഒക്കെ ഉള്ള കഴിവ് ഷിഹാസിനുണ്ട്. ശിഹാബിനെ കുറിച്ച് കൂടുതല്‍ ആളുകള്‍ക്കും പറയാനുള്ളത് അദ്ദേഹത്തിന്‍റെ കഴിവുകളെ കുറിച്ചാണ് ഹീറോ എന്നാണ് അദ്ദേഹത്തിന്‍റെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ശിഹാബിനെ ഹീറോ എന്ന് വിളിക്കാനാണ് ഇഷ്ടം കാരണം അത്രയ്ക്കും നല്ല കഴിവുകള്‍ ശിഹാബിന് ദൈവം കൊടുത്തിട്ടുണ്ട്.