അരയിലെന്താ പ്ലാസ്റ്റിക്കോ, ശിൽപ ഷെട്ടിയുടെ പുത്തൻ ഫാഷൻ കണ്ട് ഞെട്ടി ആരാധകർ, ചിത്രങ്ങൾ വൈറൽ

നടി ശിൽപ്പ ഷെട്ടിയുടെ പുത്തൻ ലുക്ക് കണ്ട് ഞെട്ടി ആരാധകർ. ജിം-യോഗ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിലൂടെ നടി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. താരം അടുത്തിടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബ്ലാക്ക് ഡ്രസ്…

നടി ശിൽപ്പ ഷെട്ടിയുടെ പുത്തൻ ലുക്ക് കണ്ട് ഞെട്ടി ആരാധകർ. ജിം-യോഗ വീഡിയോകളെല്ലാം സോഷ്യൽ മീഡിയയിലൂടെ നടി എപ്പോഴും പങ്കുവയ്ക്കാറുണ്ട്. താരം അടുത്തിടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബ്ലാക്ക് ഡ്രസ് അണിഞ്ഞാണ് താരം ഈ ചിത്രങ്ങൾക്ക് പോസ് ചെയ്തിട്ടുള്ളത്. എന്നാൽ, ഈ ചിത്രങ്ങൾക്ക് മറ്റൊരു പ്രത്യേകത ഉണ്ട്. അതാണ് ആരാധകരെ ഞെട്ടിച്ചത്.

മുംബൈയിൽ നടന്ന സ്റ്റൈൽ ഐക്കൺ അവാർഡ് 2024 ൽ പങ്കെടുക്കാനാണ് ശിൽപ ഷെട്ടി ബ്ലാക്ക് ഡ്രസിൽ എത്തിയത്. ബ്ലാക്ക് ഡ്രസിനൊപ്പം താരം അരയിൽ ധരിച്ചിരുന്ന പ്ലാസ്റ്റിക് ആക്സസറികൾ ആണ് ആരാധകരെ അമ്പരിപ്പിച്ചത്. ചിത്രം സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്ത് അധികം വൈകാതെ വൈറലാവുകയും ചെയ്തു.