അവർ മമ്മൂക്കയെ വെച്ച് എന്നെ വല്ലാതെ ഭയപ്പെടുത്തി! എന്നാൽ ഇതുവരെയും മമ്മൂക്ക എന്നോട് അതിനെക്കുറിച്ചു ചോദിച്ചിട്ടില്ല, ഷൈൻ ടോം 

മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം കുറച്ചു സിനിമകൾ ചെയ്യ്ത നടനാണ് ഷൈൻ ടോം ചാക്കോ ഇപ്പോൾ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ ആദ്യമായി മമ്മൂക്കയെ കാണുന്നത് രാപകൽ സിനിമയുടെ…

മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം കുറച്ചു സിനിമകൾ ചെയ്യ്ത നടനാണ് ഷൈൻ ടോം ചാക്കോ ഇപ്പോൾ താരം മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, താൻ ആദ്യമായി മമ്മൂക്കയെ കാണുന്നത് രാപകൽ സിനിമയുടെ സെറ്റിൽ വെച്ചായിരുന്നു, അന്ന് അദ്ദേഹത്തിന്റ അടുത്തുപോലും താൻ പോകില്ല, എന്നാൽ ഞാൻ എന്തങ്കിലും കമന്റടിക്കുവാണെങ്കിൽ മറ്റൊരിടത്ത് വെച്ചായിരിക്കും, ഒരു ദിവസം മമ്മൂക്ക ഒരു അഭ്യാസം കാണിച്ചുകൊണ്ടിരിക്കുകയാണ്

അപ്പോൾ താൻ ഒരു കമെന്റ് പറഞ്ഞു സിനിമ ഇല്ലെങ്കിലും ജീവിച്ചുപോകാമെന്നു, അത് രണ്ടുമൂന്ന് ആളുകൾ കേട്ടിരുന്നു. അവർ തന്നോട് പിന്നീട് പറഞ്ഞു നിന്നെ നാളെ മമ്മൂക്ക വിളിപ്പിക്കുമെന്നും നിന്നെ സിനിമ സെറ്റിൽ നിന്നും പുറത്താക്കുമെന്നും ശരിക്കും അവർ എന്നെ അദ്ദേഹത്തിന്റെ പേരിൽ പേടിപ്പിച്ചു. അതുകേട്ട് രാത്രി തന്നെ അദ്ദേഹത്തിന്റെ മുറയിൽ ചെന്ന് ക്ഷമ ചോദിക്കാൻ തീരുമാനിച്ചു

എന്നാൽ പിറ്റേ ദിവസം രാവിലെ ഞാൻ ചെന്നപ്പോൾ അദ്ദേഹം വളരെ കൂൾ ആയി നില്കുന്നു, പക്ഷെ ഇതുവരെയും അദ്ദേഹം എന്നോട് ഇതിനെ പറ്റി ഒന്നും ഇതുവരെയും ചോദിച്ചിട്ടില്ല ഷൈൻ പറയുന്നു,