അദ്ദേഹത്തിൽനിന്നും  ഒരുപാടു പിന്തുണ എനിക്ക് ലഭിക്കുന്നുണ്ട് , മകൾക്ക് ശ്രീയുടെ അപ്പൂപ്പന്റെ കഴിവാണ് ശ്വേതാ 

മലയാളികളുടെ പ്രിയപ്പെട്ട താരം ആണ് ശ്വേതാ മേനോൻ, ഇപ്പോൾ താരം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. എനിക്ക്  ഏത് ഓഫ്ഫർ വന്നാലും ഞാൻ അത് സ്വീകരിക്കും,…

മലയാളികളുടെ പ്രിയപ്പെട്ട താരം ആണ് ശ്വേതാ മേനോൻ, ഇപ്പോൾ താരം തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. എനിക്ക്  ഏത് ഓഫ്ഫർ വന്നാലും ഞാൻ അത് സ്വീകരിക്കും, ഞാൻ അഭിനയിക്കുമ്പോൾ വേറൊരു ശ്വേത ആണ് എന്നാൽ ആങ്കറിങ് സമയത്തു ഞാൻ കറക്റ്റ് ശ്വേത ആണ്, എനിക്ക് എന്റെ ഭർത്താവിന്റെ എല്ലാം പിന്തുണയും ലഭിക്കാറുണ്ട്, ശ്വേതാ മേനോൻ പറയുന്നു.

എന്റെ എല്ലാകാരിയത്തിലും അദ്ദേഹം നല്ല പൂർണപിന്തുണ ആണ് നൽകുന്നത് അദ്ദേഹത്തെ പോലൊരു ഭർത്താവിനെ ലഭിച്ചതേ എന്റെ ഭാഗ്യം താരം പറയുന്നു. യെങ്കിലും അദ്ദേഹത്തിന്റെ തലയിൽ എല്ലാ ഭാരങ്ങളും ഞാൻ വെച്ചുകൊടുക്കാറുമില്ല. ഞാൻ എന്റെ ഉത്തരവാദിത്വങ്ങൾ ചെയ്യാറുണ്ട്. ഞാൻ ഒരു ഭാര്യയും അമ്മയും കൂടിയാണ് ആ ഉത്തരവാദിത്വ൦ എനിക്ക് ചെയ്യ്തല്ലേ പറ്റൂ ശ്വേതാ പറയുന്നു.

ഇപ്പോൾ മകൾക്ക് പത്തു വയസ്സ് ആയി, അവൾ അഞ്ചാം ക്ലാസ്സിൽ ആണ് പഠിക്കുന്നത്, ഇതിനോടകം അവൾ ആറ്ബുക്കുകൾ എഴുതിയിട്ടുണ്ട്, അത് ഭർത്താവ് ശ്രീയുടെ അപ്പൂപ്പൻ വള്ളത്തോളിന്റെയും, എന്റെ അച്ഛന്റെയും കഴിവാണ്, അതവൾക്കു൦ ലഭിച്ചു താരം പറയുന്നു, ശരിക്കും അവൾ ഒരു ബുദ്ധിജീവി ആണ്,ഒരുപാടു എഴുതാൻ ഇഷ്ട്ടം ആണ്. നടി പറയുന്നു .