അന്ന് ഹോട്ടൽ മുറിയിൽ ചെന്നപ്പോൾ റീമ വല്ലാതെ നിരാശപ്പെടുത്തി; ഒരു നടിമാരും തന്നോട് ഇങ്ങനെ ചെയ്തിട്ടില്ല !! സിബി മലയിൽ പറയുന്നു

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് റീമാ കല്ലിങ്കൽ. നിരവധി സിനിമകളിൽ റീമ നായികയായി എത്തി, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സിനിമ സംവിധായകൻ ആഷിക് അബുവിനെ റീമ…

rima-kallingal

മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് റീമാ കല്ലിങ്കൽ. നിരവധി സിനിമകളിൽ റീമ നായികയായി എത്തി, താരം ചെയ്ത വേഷങ്ങൾ എല്ലാം തന്നെ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് സിനിമ സംവിധായകൻ ആഷിക് അബുവിനെ റീമ വിവാഹം ചെയ്തു. പല വിവാദങ്ങളിലും പെട്ടിട്ടിള്ള നായികയാണ് റീമ. മുൻപ് സംഗീത നിശയുമായി ബന്ധത്തപ്പെട്ട് റീമയും ആഷിക് അബുവും പണം തട്ടിയതായി നിരവധി വാർത്തകൾ വന്നിരുന്നു.  സംവിധായകൻ സിബി മലയിൽ റീമയെ പറ്റി പറഞ്ഞ വാക്കുകൾ ആണിപ്പോൾ  ഏറെ ചർച്ചയാകുന്നത്.

 

റീമ നായികയായി എത്തിയ ഉന്നം എന്ന സിനിമയിലെ ഷൂട്ടിങ് സെറ്റിൽ വെച്ചുണ്ടായ പ്രശ്ങ്ങൾ ആണ് സിബി പറയുന്നത്. ഇതുവരെ തനിക്ക് അങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല എന്നും, ആദ്യമായി ആണ് അങ്ങനെ സംഭവിക്കുന്നത് എന്നും സിബി മലയിൽ വ്യക്തമാക്കുന്നു, അന്ന് ഷൂട്ടിങ് നടക്കുന്ന സമയത്ത് റീമ ആരോടും പറയാതെ ഷൂട്ടിങ് സെറ്റിൽ നിന്നും പോകുക ആയിരുന്നു, റീമയെ വിളിക്കുവാൻ വേദനി ഹോട്ടൽ മുറിയിൽ ചെന്നപ്പോൾ അവിടെ റീമ ഇല്ല എന്ന് താൻ അറിഞ്ഞു.

rima

 

എന്നോട് അതുവരെ ഒരു നടിയും അങ്ങനെ ചെയ്തിട്ടില്ല. സിനിമ സിനിമ താരങ്ങൾക്ക് പല അവസരങ്ങളും പുറത്ത് ഉണ്ടാക്കി കൊടുക്കുന്നുണ്ട്, സിനിമയിൽ നിന്നും കിട്ടുന്നതിനേക്കാൾ വലിയ വരുമാനം ആണവർക്ക് പുറത്ത് നിന്നും കിട്ടുന്നത്, ഇത് കിട്ടിക്കഴിഞ്ഞാൽ പിന്നെ അവർക്ക് സിനിമയോട് താല്പര്യം കാണില്ല എന്നും സിബി മലയിൽ പറയുന്നു.  എന്നാൽ അവർക്ക് ഇങ്ങനെ അവസരം കിട്ടുന്നത് സിനിമയിൽ വന്നത് കൊണ്ടാണ് എന്ന് പോലും അവർ ചിന്തിക്കില്ല എന്നും സിബി പറയുന്നു.