അതിൽ മോഹൻലാൽ മരിക്കുന്ന സീൻ കണ്ടതോടെ ആരാധകർ തീയറ്റർ തരിപ്പണമാക്കി എന്ന് പറയാം, സിബി മലയിൽ 

സംവിധായകൻ സിബി മലയിൽ മോഹൻലാൽ അഭിനയിച്ച മായാമയൂരം എന്ന ചിത്രത്തെ കുറിച്ചും, അതിലെ മോഹൻലാൽ മരിക്കുന്ന സീനിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇങ്ങനെ, മോഹൻലാൽ ചിത്രത്തിൽ മരിക്കുന്നത് ലാൽ ആരാധകർക്ക് ഇഷ്ട്ടമായില്ല, പല…

സംവിധായകൻ സിബി മലയിൽ മോഹൻലാൽ അഭിനയിച്ച മായാമയൂരം എന്ന ചിത്രത്തെ കുറിച്ചും, അതിലെ മോഹൻലാൽ മരിക്കുന്ന സീനിനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇങ്ങനെ, മോഹൻലാൽ ചിത്രത്തിൽ മരിക്കുന്നത് ലാൽ ആരാധകർക്ക് ഇഷ്ട്ടമായില്ല, പല തീയിട്ടറുകളും തരിപ്പണമാക്കി എന്ന് വരെ പറയാം, എന്നാൽ ചിത്രത്തിലെ ട്വിസ്റ്റ് ഞങ്ങൾ എവിടെയും പ്രതിപാദിച്ചിരുന്നില്ല, ഒരു തര൦ സസ്പെൻസ് പോലെ ആയിരുന്നു ഞങ്ങൾ നാട്ടിലുള്ള മോഹൻലാലിനെ കാണിച്ചത് .

ഒരാൾ മോഡേണും മേറ്റ് ആൾ തനി നാടനും, ആദ്യ ഷോയിൽ തന്നെ ഇന്റെർവെല്ലിനു മുന്നേ ബാംഗ്ലൂരിൽ ഉള്ള മോഹൻലാൽ മരിക്കുകയാണ്, എന്നാൽ ലാലിൻറെ ആ മരണം പ്രേക്ഷകർക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല അവർ തീയറ്ററിലെ കസേരകളും ,മറ്റും നശിപ്പിക്കാൻ തുടങ്ങി.

എന്നാൽ ഇന്റെർവെല്ലിനെ ശേഷം നാട്ടിലെ മോഹൻലാലിനെ കാണിച്ചിട്ടും അവര്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല, ആ ഒരു കാര്യം ഞങ്ങളെ ഒരുപാടു അതിശയിപ്പിച്ചു, അവർക്ക് മോഡേൺ ആയ മോഹൻലാൽ ആയിരുന്നു ഇഷ്ട്ടം, മുടി നീട്ടി വളർത്തി മോഡേൺ രീതിയിൽ. അതുപോലെ രണ്ടു കഥപാത്രത്തിന്റെ സ്വഭാവവും വളരെ വത്യസ്തമായിരുന്നു, എന്നാൽ മോഹൻലാലിൻറെ മരണം അവരെ നിരശാരാക്കി സിബി മലയിൽ പറയുന്നു.