സോഷ്യൽ മീഡിയിലെ റീൽ ട്രെൻഡ് വെറും വിഡ്ഢിത്തരം നടൻ സിദ്ധാർഥ് 

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്ന കാര്യമാണ് റീല് ട്രെൻഡ്, ഇപ്പോൾ ഇതിനോട് പ്രതികരിച്ചു കൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ് നടൻ സിദാർഥ്, സെലിബ്രറ്റികളെ ടാഗ് ചെയ്യ്തുകൊണ്ടു തങ്ങൾ പഠിക്കണമെങ്കിൽ കമന്റ് ചെയ്യണമെന്ന രീതിയോടെയാണ് നടൻ…

ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്ന കാര്യമാണ് റീല് ട്രെൻഡ്, ഇപ്പോൾ ഇതിനോട് പ്രതികരിച്ചു കൊണ്ട് രംഗത്തു എത്തിയിരിക്കുകയാണ് നടൻ സിദാർഥ്, സെലിബ്രറ്റികളെ ടാഗ് ചെയ്യ്തുകൊണ്ടു തങ്ങൾ പഠിക്കണമെങ്കിൽ കമന്റ് ചെയ്യണമെന്ന രീതിയോടെയാണ് നടൻ പ്രതികരിക്കുന്നത്, ഇങ്ങനെയുള്ള വീഡിയോകൾ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആയി മാറാറുമുണ്ട്, എന്നാൽ തനിക്ക് സോഷ്യൽ മീഡിയിൽ ഒരുപാട് ടാഗ് മെൻഷനുകൾ എത്തിയതോടെയാണ് സിദ്ധാർഥ് പ്രതികരിച്ചു രംഗത്തു എത്തിയിരിക്കുന്നത്

സോഷ്യൽ മീഡിയ നിങ്ങൾ ഉപേക്ഷിക്കൂ, പരീക്ഷക്ക് പഠിക്കുക, അതുപോലെ താൻ ഇതിന് അനുകൂലിക്കില്ല അതുകൊണ്ടു താൻ കമന്റ് ചെയ്യില്ല നടൻ പറയുന്നു. സിദ്ധാർഥ് ഈ വീഡിയോക്ക് കമന്റ് ചെയ്യ്താലെ താൻ പഠിക്കൂ എന്നുള്ള ഒരുപാട് റീക്വസ്റ്റുകൾ തനിക്ക് വന്നു

എന്നാൽ ഒന്നിനും താൻ കമന്റ് ചെയ്യില്ല, പരീക്ഷക്ക് നന്നായിരുന്നു പഠിക്കുക, എഴുതുക ഭാവി സുരക്ഷിതമാക്കുക, ഈ ഒരു ട്രെൻഡ് വെറും വിഡ്ഢിത്തരമാണ്, ഇതിന് താൻ അനുകൂലിക്കുന്നില്ല, നിങ്ങൾ സോഷ്യൽ മീഡിയ ഓഫാക്കി പോയിരുന്നു പഠിക്കുക, ഭാവി സുരക്ഷിതമാക്കുക നടൻ പറയുന്നു