പുതിയ നടിമാർക്ക് അവാർഡോ! അതിന് മലയാളത്തിന്റെ  എ ബി സി ഡി പോലും അറിയാതെ എങ്ങനെയാണ് അവാർഡ് നൽകുന്നത്; മല്ലിക സുകുമാരൻ  

ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടിമാരിൽ ഒരാളാണ് മല്ലിക സുകുമാരൻ, ഇപ്പോൾ താര൦ ഒരു വീഡിയോയിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, മലയാള സിനിമയിലെ പുതുമുഖ നടിമാരെ കുറിച്ചാണ്…

ഒരു കാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടിമാരിൽ ഒരാളാണ് മല്ലിക സുകുമാരൻ, ഇപ്പോൾ താര൦ ഒരു വീഡിയോയിൽ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, മലയാള സിനിമയിലെ പുതുമുഖ നടിമാരെ കുറിച്ചാണ് താരം പറയുന്നത്, ഇപ്പോൾ നടിമാർക്ക് അവാർഡ് വേണം , മലയാള സിനിമയിൽ എ ബി സി ഡി അറിയാത്ത ഇപ്പോളത്തെ പുതുമുഖ നടിമാർക്ക് മികച്ച നടിക്കുള്ള അവാർഡ് എങ്ങനെയാണ് നൽകുന്നത്, മല്ലിക ചോദിക്കുന്നു

ലൂസിഫർ സിനിമ ചെയ്യുമ്പോൾ രാജു എന്റെ വീട്ടിൽ ആയിരുന്നു താമസം , അവൻ താമസിക്കുന്നിടത്തെ ഗസ്റ്റുകൾ  വരുന്നതുകൊണ്ട് അവനെ എഴുത്തിലും മറ്റിലും ശ്രെദ്ധിക്കാൻ കഴിയുന്നില്ല, അവനും മുരളി ഗോപിയും ഒന്നിച്ചാണ് എല്ലാം ചെയ്യുന്നത്, പഴയതൊക്കെ പോയ്, പുതിയ തലമുറയുടെ ചിന്തകൾ വേറെ ആണ് അതെനിക് അപ്പോൾ മനസിലായി ,പക്ഷെ പുതിയ തലമുറയുടെ കാര്യങ്ങളോടെ  എനിക്ക് യോജിക്കാൻ കഴിയില്ല നടി പറയുന്നു

ഇപ്പോൾ ഉള്ള താരങ്ങൾ കൂട്ടുകുടുംബം മാറിയതുപോലെയാണ് സ്വന്തമായി കാരവനിൽ പോയി ഒറ്റക്കിരിക്കുന്നത്, പുതുമുഖങ്ങളിൽ കുറച്ചുപേരാണ് സെറ്റിൽ വന്നു ചിലപ്പോൾ സീനുകളും, ഡയലോഗുകളും ചോദിച്ചു മനസിലാക്കുന്നത്, ബാക്കി എല്ലാവരും ഒരു പിക്നിക്കിന് വരുന്നതുപോലെയാണ്, അതുകൊണ്ടു മിക്ക്പോലും എല്ലാം തെറ്റാറുണ്ട്, അവരുടെ വിചാര൦ ഈ സിനിമ എന്ന് പറയുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നാണ്, ആണ്പിള്ളേര് അത്ര കുഴപ്പമില്ല എന്നാൽ ഇപ്പോളത്തെ പെൺകുട്ടികൾക്ക് നേരെ ചൊവ്വേ മലയാളം പോലും പറയാൻ അറിയില്ല പിന്നെ ഇവർക്കെങ്ങനെയാണ് മികച്ച നടിക്കുള്ള അവാർഡ് കൊടുക്കേണ്ടത്, മലയാളം ശുദ്ധമായി പറയാൻ പടിക്കട്ടെ അവർ അല്ലെ ,എന്നിട്ടാകാം അവാർഡ്  നടി പറയുന്നു