തന്റെ ആഡംബരകാറിന്റെ താക്കോൽ നഷ്ട്ടപെട്ടതിനെ തുടർന്ന് സൗന്ദര്യ രജനി കാന്ത് പോലീസിന് പരാതി നൽകി 

തന്റെ ആഡംബര കാർ ആയ എസ്‌ യു വി യുടെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് സൗന്ദര്യ രജനി കാന്ത് തേനാംപേട്ട  പോലീസ് സ്റ്റേഷനിൽ പരാതി നൽകി.താരത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു. ചെന്നയിലെ ഒരു…

തന്റെ ആഡംബര കാർ ആയ എസ്‌ യു വി യുടെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് സൗന്ദര്യ രജനി കാന്ത് തേനാംപേട്ട  പോലീസ് സ്റ്റേഷനിൽ പരാതി നൽകി.താരത്തിന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു. ചെന്നയിലെ ഒരു സ്വാകാര്യ കോളേജിലെ ചടങ്ങിനെ പോകാനായി താൻ മറ്റൊരു കാർ ഉപയോഗിച്ച ദിവസമാണ് തന്റെ എസ്‌ യു വി കാറിന്റെ ചാവി നഷ്ട്ടപെട്ടതെന്നും സൗന്ദര്യ കൊടുത്ത പരാതിയിൽ പറയുന്നുണ്ട്.

തനിക്കു അതിന്റെ ഡ്യൂപ്ലിക്കേറ്റ് ചാവി വേണമെങ്കിൽ ചാവി നഷ്ട്ടപെട്ട പരാതി കൊടുത്തെങ്കിൽ മാത്രമേ കഴിയൂ. ഒരുമാസത്തിനു മുൻപാണ് സഹോദരി ഐശ്വര്യ തന്റെ ലോക്കറിൽ ഇരുന്ന് ആഭരണങ്ങൾ കാണാനില്ല എന്ന് പരാതി പോലീസിൽ നൽകിയത്. ഇതിന്റെ പേരിൽ വീട്ടിൽ തന്റെ മൂന്നു ജോലിക്കാരുടെ പേരിൽ പരാതി കൊടുത്തിരുന്നു.

സംഭവത്തിൽ തന്റെ വീട് ജോലിക്കാരിയെയും,ഭർത്താവിനെയും പോലീസ് പിടികൂടുകയും ചെയ്യ്തിരുന്നു. ഇപ്പോൾ അതുമായി ബന്ധപെട്ടു ആണ് സൗന്ദര്യയുടെ ഈ കാറിന്റെ താക്കോല്നഷ്ട്ടമായതെന്നും പറയപ്പെടുന്നു.