മാനവികതയിൽ പന്നിപ്പടക്കം വെച്ച് പൊട്ടിക്കുന്ന ചെറ്റകൾ ശ്രീജിത്ത് പണിക്കർക്ക് എതിരെ അഭിഭാഷകൻ !!

സോഷ്യൽ ലോകം വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ചൂണ്ടിക്കാട്ടി പോസ്റ്റുകളും മറ്റും പങ്കവെക്കാറുള്ള വെക്തികൂടിയാണ് ഇദ്ദേഹം. പലപ്പോഴും വിമർശനങ്ങൾക്കും ഇരയാകാറുമുണ്ട്, ഇപ്പോൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹനലാൽ…

സോഷ്യൽ ലോകം വഴി ശ്രദ്ധ നേടിയ അഭിഭാഷകനാണ് ശ്രീജിത്ത് പെരുമന. സമൂഹത്തിൽ ഉണ്ടാകുന്ന പ്രശനങ്ങളെ ചൂണ്ടിക്കാട്ടി പോസ്റ്റുകളും മറ്റും പങ്കവെക്കാറുള്ള വെക്തികൂടിയാണ് ഇദ്ദേഹം. പലപ്പോഴും വിമർശനങ്ങൾക്കും ഇരയാകാറുമുണ്ട്, ഇപ്പോൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മോഹനലാൽ ചിത്രത്തെ വിമർശിച്ചെത്തിയ ശ്രീജിത്ത് പണിക്കർക്ക് മറുപടി നൽകി എത്തിയിരിക്കുകയാണ് അഭിഭാഷകനായ ശ്രീജിത്ത് പെരുമന ശ്രീജിത്തിന്റെ വാക്കുകൾ : ഒരു സിനിമയിറങ്ങി അത് പ്രേക്ഷകരിൽ സൃഷ്ടിച്ച ആസ്വാദനത്തെ വിലയിരുത്തുന്നതിനു മുൻപ് ആ കലാസൃഷ്ടിയെയും, അതിലെ കഥാപാത്രങ്ങളുടെയും കാവി കോണകം തിരയുന്ന തീട്ട സംഘികളാണ് ഈ നാടിന്റെ ശാപം.

കുലം മുടിക്കുന്ന സംഘികൾ സ്പോർട്ട്സിലും, ഗെയിംസിലും, ക്രിക്കറ്റിലും തുടങ്ങി കഴിക്കുന്ന ഭക്ഷണത്തിലും സിനിമയിലും വരെ വെറുപ്പും മതവും കലർത്തി കലാപം സൃഷ്ടിക്കാൻ തുടങ്ങിയ ശേഷമാണ് കലകളിൽ വരെ വിദ്വേഷം കടന്നുവന്നിട്ടുള്ളത്… യുദ്ധം വരുമ്പോഴും, ഇന്ത്യ പാകിസ്ഥാൻ ക്രിക്കറ്റ് കളി ഉള്ളപ്പോഴും, മറ്റുള്ളവർ ബീഫ് കഴിക്കുമ്പോഴും മാത്രം വിജ്രംഭിക്കുന്ന സംഘികളുടെ പൊതുബോധം അന്നും ഇന്നും എന്നും മുസ്ലീങ്ങൾക്ക് എതിരാണ് എന്നതാണ് ഒരു കലാകാരന്റെ സിനിമയെചൊല്ലി പോലും നടക്കുന്ന ഈ വംശീയ വർഗീയ വേട്ടക്ക് കരണം. പറഞ്ഞുവന്നത് സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങൾക്ക് മാനവ സ്നേഹം എന്നോ, മനുഷ്യത്വം എന്നോ ഒന്നില്ല. സിനിമയായാലും കൊറോണയായാലും, ക്രിക്കറ്റായാലും വർഗീയത നക്കികുടിക്കുന്ന വർഗ്ഗമാണവ. പശുവിനെ കാണുമ്പോഴും, ചാണകം കാണുമ്പോഴും രാജ്യസ്നേഹം ഉണരുന്ന ഗോഡ്‌സെ കുഞ്ഞുങ്ങളെപോലെ അല്ല മനുഷ്യരുടെ നിലപാടുകൾ എന്ന് പണിക്കർമാർ മനസിലാക്കിയാലും.

അത് മനസ്സിലാക്കണമെങ്കിൽ ഗോഡ്‌സെ കുഞ്ഞുങ്ങൾ ജന്മങ്ങൾ പലതും ഇനി ജനിച്ച് മരിച്ച് മനുഷ്യരായി ജനിക്കേണ്ടിയിരിക്കണം… തലയിൽ തീട്ടം പേറുന്ന സങ്കരയിനം ഗോഡ്‌സെ കുഞ്ഞുങ്ങളുടെ അണ്ഡകടാഹത്തിലാണ് യഥാർത്ഥത്തിൽ മാനവികതയുടെ ആറാട്ടുകൾ നടത്തേണ്ടത് മാനവികതയിൽ പന്നിപ്പടക്കം വെച്ച് പൊട്ടിക്കുന്ന ചെറ്റകൾ എന്നാണ് അദ്ദേഹം കുറിച്ചത്