തനിക്ക് ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹിച്ചു, എന്നാൽ വിധി വിവാഹമോചനം, തുറന്നു പറയുന്നു ശ്രീലയ 

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരം ആണ് ശ്രീലയ. മൂന്നുമണി എന്ന സീരിയലിലൂടെ ആയിരുന്നു ശ്രീലയ സീരിയൽ രംഗത്തു എത്തിച്ചേർന്നത്. ഇപ്പോൾ തന്റെ ദമ്പത്യത്തിനു സംഭവിച്ച ചില പോരായ്മകൾ ആണ് താരം പറയുന്നത്. തന്റെ ആദ്യ…

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട താരം ആണ് ശ്രീലയ. മൂന്നുമണി എന്ന സീരിയലിലൂടെ ആയിരുന്നു ശ്രീലയ സീരിയൽ രംഗത്തു എത്തിച്ചേർന്നത്. ഇപ്പോൾ തന്റെ ദമ്പത്യത്തിനു സംഭവിച്ച ചില പോരായ്മകൾ ആണ് താരം പറയുന്നത്. തന്റെ ആദ്യ വിവാഹം വളരെ പരാജയം ആയിരുന്നു, രണ്ടു വര്ഷം ആയിരുന്നു ഞാനും ആദ്യ ഭർത്താവും ഒന്നിച്ചു താമസിച്ചത്. എന്നാൽ അവിടെ തനിക്കു മോശാനുഭവങ്ങൾ ആയിരുന്നു സംഭവിച്ചത്.

മാഡ്രിമോണി വഴി ആയിരുന്നു വിവാഹം നടന്നത്. തനിക്കു അഭിനയം ഇഷ്ട്ടമെങ്കിലും കുടുംബജീവിതത്തിനു പ്രധാന്യം നൽകി, എന്നാൽ ഒന്നിലും സ്വാതന്ത്ര്യം ഇല്ലാത്ത അവസ്ഥ, അഡ്ജസ്റ്റ് ചെയ്യാൻ ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ഞാൻ അഭിനയിക്കുന്നതോ ഒന്നും ഇഷ്ടമല്ല, എന്തുചെയ്യ്താലും കുറ്റം പറയുക, കേട്ട് മടുത്തു അതിനിടയിൽ തനിക്കു ഒരു കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ചു എന്നാൽ അത് ബന്ധം വേര്പിരിയുന്നതിൽ എത്തിച്ചു.

എന്നാൽ ഒരിക്കൽ പോലും വിചാരിക്കാത്ത ഒരു കാര്യം ആയിരുന്നു എന്റെ രണ്ടാം വിവാഹം, ആദ്യവിവാഹം എനിക്ക് ഒരുപാടു വേദനകൾ സമ്മാനിച്ചതുകൊണ്ടു രണ്ടാം വിവാഹം പേടി ആയിരുന്നു. എങ്കിലും വിധി പോലെ റോബിൻ എന്നെ രണ്ടാമത് വിവാഹം കഴിച്ചത്, ഇൻഷുർ ഏജന്റ് ആയി ജോലി നോക്കുകയാണ് റോബിൻ. എന്നാൽ എന്റെ അഭിനയ ജീവിതത്തിനു ഒരു തടസവും അദേഹം നിൽക്കുന്നില്ല, ഇതുവരെയും ഒരു കുഴപ്പവുമില്ലാതെ ജീവിതം മുന്നോട്ട് പോകുകയാണ്, ഇനിയും എല്ലാ വിധിക്ക് വിട്ടുകൊടുക്കുകയാണ് ശ്രീലയ പറയുന്നു , ഇപ്പോൾ അഭിനയത്തിൽ സജീവമായിരിക്കുകയാണ് താരം