കണ്ണുനീരില്‍ മുങ്ങി കല്പനയുടെ മകളുടെ ജീവിതം. സഹിക്കാനാകാത്ത കാഴ്ച !

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് കല്പന. കല്പന മലയാള സിനിമക്ക് സംഭവിച്ച നഷ്ട്ടം തന്നെയാണ്. ഇപ്പോഴും ആ വേർപാടിൽ നിന്നും കല്പനയുടെ കുടുംബം കരകയറിയിട്ടില്ല. മകൾ ശ്രീമയി അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ…

മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് കല്പന. കല്പന മലയാള സിനിമക്ക് സംഭവിച്ച നഷ്ട്ടം തന്നെയാണ്. ഇപ്പോഴും ആ വേർപാടിൽ നിന്നും കല്പനയുടെ കുടുംബം കരകയറിയിട്ടില്ല. മകൾ ശ്രീമയി അമ്മയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് വൈറലാകുന്നത്. വീട്ടിൽ എങ്ങും അമ്മയുടെ ഫോട്ടോ പോലും വെച്ചിട്ടില്ല. ‘അമ്മ ഞങ്ങളെ വിട്ട് എങ്ങും തന്നെ പോയിട്ടില്ല എന്നാണ് ഞങ്ങൾ വിഷ്വസിക്കുന്നത്. ‘അമ്മ ഒരുപാട് കാര്യങ്ങൾ പറഞ്ഞ് പഠിപ്പിച്ചിരുന്നു. ഗുരുത്വം എന്നും നമുക്കുള്ളിൽ വേണമെന്ന് ‘അമ്മ പറഞ്ഞിരുന്നു. ഞാൻ മീനു എന്നാണ് അമ്മയെ വിളിച്ചിരുന്നത്. ഒരുപാട് കാര്യങ്ങൾ ചെറുപ്പം മുതലേ ‘അമ്മ പറഞ്ഞു തന്നിരുന്നു.

എളിമ, വിനയം, മുതിർന്നവരോടുള്ള ബഹുമാനം, മറ്റുള്ളവരിൽ നിന്നും അഹങ്കാരി എന്ന പേര് കേൾപ്പിക്കരുത്. ഇതൊക്കെ ഇപ്പോഴും ഉള്ളിൽ ഉണ്ടാകണം. കൂടാതെ ഈഷ്വര ഭക്തിയും ചിന്തയും മനസ്സിൽ ഉണ്ടാകണം എന്നും. അതും പ്രകടനമായി മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ആകരുതെന്നുമാണ് ‘അമ്മ എന്നെ പഠിപ്പിച്ചത്. അതുപോലെ തന്നെ ‘അമ്മ കഴിവിന് അനുസരിച്ച് എല്ലാവരെയും സഹായിക്കുണ്ടായിരുന്നു, അതുപോലെ എന്റെ ഉള്ളിലെ ഒരു മോഹം അത് ഞാൻ ഒരിക്കലും അമ്മയോട് തുറന്ന് പറഞ്ഞിരുന്നില്ല. അത് ഇപ്പോഴകും ഉള്ളിൽ ഒരു നോവാണ്. എനിക്ക് അഭിനയിക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഒരിക്കൽപോലും ഞാൻ അമ്മയോട് തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴും അത് എന്റെ ഒരു വലിയ ഒരു ആഗ്രഹമാണ് ഈനും ശ്രീമയി പറയുന്നു.