സ്റ്റാർ മാജിക്ക് ഫൺ ഷോയാണ്, അവിടെ നടക്കുന്നതെല്ലാം വെറും തമാശ മാത്രമാണ് ടീമേ, ബിനീഷ് ബാസ്റ്റിൻ

മലയാളീ പ്രേക്ഷകർ വാൾ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റെടുത്ത സ്റ്റാർ മാജിക്കിൽ വളരെ പ്രമുഖ താരം സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്ന ആരോപണത്തിൽ വളരെ ശക്തമായി തന്നെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവപ്രേഷകരുടെ പ്രിയ താരം …

star-magic-show

മലയാളീ പ്രേക്ഷകർ വാൾ ചുരുങ്ങിയ സമയം കൊണ്ട് ഏറ്റെടുത്ത സ്റ്റാർ മാജിക്കിൽ വളരെ പ്രമുഖ താരം സന്തോഷ് പണ്ഡിറ്റിനെ അപമാനിച്ചുവെന്ന ആരോപണത്തിൽ വളരെ ശക്തമായി തന്നെ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് യുവപ്രേഷകരുടെ പ്രിയ താരം  ബിനീഷ് ബാസ്റ്റിൻ.താരം തന്റെ ഫേസ്‌ബുക്ക് ലൈവിലൂടെയാണ് ഈ കാര്യത്തെ കുറിച്ച് കൂടുതൽ സംസാരിച്ചത്.

star magic1
star magic1

സ്റ്റാർ മാജിക്ക് പരിപാടിയെന്നാൽ ഒരു ഫൺ ഷോ മാത്രമാണെന്നും സന്തോഷ് പണ്ഡിറ്റ് ഇപ്പോൾ മനസ്സിൽ തോന്നിയത് വെറും തെറ്റിദ്ധാരണമാത്രമാണെന്നും താരം വ്യക്തമാക്കുന്നു.സ്റ്റാർ മാജിക്ക് എന്നാൽ ഒരു ഫൺ ഷോ മാത്രം.അവിടെ നടക്കുന്നതെല്ലാം വെറും തമാശകൾ മാത്രമാണ്.അതെ പോലെ തമാശയ്ക്ക് വേണ്ടിയുള്ളതും മാത്രമാണ് പറയുന്ന കാര്യങ്ങൾ എല്ലാം തന്നെ.എന്ത് കൊണ്ടെന്നാൽ  സന്തോഷ് ജിയുടെ മനസ്സിൽ തോന്നിയത് തെറ്റിദ്ധാരണ മാത്രമാണ്.ഈ ഷോയിൽ നടക്കുന്ന ഒരു കാര്യങ്ങളും സ്ക്രിപ്റ്റ് എഴുതി ഉണ്ടാക്കി പറയുന്നതല്ല.

star magic 2
star magic 2

എന്ത് കൊണ്ടും അതൊരു ചാറ്റ് ഷോ മാത്രമാണ്.ഈ പരിപാടിയിൽ നിരവധി പേർ പങ്കെടുക്കുന്നു.ചാറ്റുകൾ ചെയ്യുന്നു.തമാശകൾ മാത്രം പറയുന്നു.ഇതെല്ലാം തന്നെയാണ് അവിടെ നടക്കുന്നതും.അതെ പോലെ തന്നെ സന്തോഷ് ജി ഷോയിലെത്തി ഗാനങ്ങളൊക്കെ ആലപിച്ചത് വളരെ മികച്ച എൻജോയ്മെന്റ് തന്നെയായിരുന്നു. നിരവധി ഗാനങ്ങൾ സന്തോഷ് ജി അവിടെ നിന്നും ആലപിച്ചു.അവിടെ നിന്നും കൊണ്ടെല്ലാം തമാശ ആസ്വാദിച്ച സന്തോഷ് ജി ഇപ്പോൾ എന്തിന് വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത്.തനിക്ക് ഒന്നും തന്നെ മനസ്സിലാകുന്നില്ലയെന്ന് ബിനീഷ് ബാസ്റ്റിൻ വ്യക്തമാക്കുന്നു.