സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു! മികച്ച നടൻ മമ്മൂട്ടി,നടി വിൻസി അലോഷ്യസ് 

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച നടൻ മമ്മൂട്ടി ,ലിജോ പെല്ലിശ്ശേരി സംവിധാന൦ ചെയ്യ്ത ‘നന്പകൽ  നേരത്തെ മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്,…

2022 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച നടൻ മമ്മൂട്ടി ,ലിജോ പെല്ലിശ്ശേരി സംവിധാന൦ ചെയ്യ്ത ‘നന്പകൽ  നേരത്തെ മയക്കം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ആണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള അവാർഡ് ലഭിച്ചത്, അതുപോലെ മികച്ച സിനിമ നൻ പകൽ നേരത്തെ മയക്കം എന്ന ചിത്രത്തിനാണ്. അതുപോലെ മികച്ച നടിക്കുള്ള അവാർഡ് വിൻസി അലോഷ്യസ് ആണ് കരസ്ഥമാക്കിയത് ചിത്രം ”രേഖ”.

എന്നാൽ സ്പെഷ്യൽ ജൂറി അവാർഡ് നേടിയ നടന്മാർ കുഞ്ചാക്കോ ബോബൻ, അലൻസിയർ സിനിമ അപ്പൻ, ന്നാ താൻ കേസ് കൊട് എന്നി രണ്ടു ചിത്രങ്ങളിലെ അഭിനയത്തിന്. സ്വഭാവ നടി ദേവി വർമ്മ സൗദി വെള്ളക്ക , സ്വഭാവ നടൻ പി പി കുഞ്ഞികൃഷ്ണൻ ന്നാ താൻ കേസ് കൊട്,

സംവിധായകൻ മഹേഷ് നാരായണൻ അറിയിപ്പ്, അടിത്തട്ട്. ജനപ്രിയ ചിത്രം ന്നാ താൻ കേസ് കൊട്, തിരകഥ കൃത്തു രതീഷ് പൊതുവാൾ ന്ന താൻ കേസ് കൊട്, സംഗീത സംവിധായകൻ എം ജയാ ചന്ദ്രൻ ആയിഷ,മയിൽ പീലി .