മലയാളം ന്യൂസ് പോർട്ടൽ
Film News

എനിക്ക് വരുന്ന പല ആലോചനകളും ആ കാരണത്താൽ മുടങ്ങിപോകുകയാണ്

മലയാളികളിടെ പ്രിയപരമ്പര വാനമ്പാടിയിൽ കൂടി ശ്രദ്ധേയമായ താരമാണ് സുചിത്ര. നൃത്ത രം​ഗത്ത് നിന്നും അഭിനയ ലോകത്തേക്കെത്തിയ സുചിത്രക്ക് നിരവധി ആരാധകർ ആണുള്ളത്. സുചിത്ര ഇപ്പോൾ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ഒക്കെ വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒറ്റക്ക് എവിടെയും പോകാന്‍ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ല. പ്രണയം ഉണ്ട്. ഇപ്പോഴും ഉണ്ട്.അങ്ങനെ ഒരു പ്രണയം ജീവിതത്തില്‍ ഇതുവരെ ഉണ്ടായില്ല എന്ന് പറയുന്നവര്‍ കള്ളന്മാര്‍ ആണ്. പക്ഷെ തന്റെ ആദ്യ പ്രണയം ഡാന്‍സിനോട് ആയിരുന്നു. അല്ലാത്ത പ്രണയത്തില്‍ പറ്റിച്ചിട്ട് പോകും. മറ്റു ചിലരെ ഞാനായി തന്നെ വിടും. വീട്ടില്‍ പ്രണയത്തെ കുറിച്ച്‌ അറിഞ്ഞപ്പോള്‍ വലിയ പ്രശ്നമുണ്ടായെന്നും നടി വ്യക്തമാക്കി.

യഥാര്‍ധത്തില്‍ വളരെയധികം ആത്മാര്‍ത്ഥമായി പ്രണയിക്കാന്‍ ആഗ്രഹം ഉള്ള ആള്‍ ആണ് ഞാന്‍. എന്തുകൊണ്ട് ആണ് എന്റെ പ്രണയം ഇങ്ങനെ ആകുന്നത് എന്ന് അറിയില്ല. എന്നെ അറിയുന്ന ഒരാള്‍ ജീവിതത്തിലേക്ക് വരണം എന്നാണ് ആ​ഗ്രഹം. എന്നെ ചില്ലുകൂട്ടില്‍ ഇട്ടുവെക്കാത്ത ആള്‍ ആയിരിക്കണം എന്നുള്ള ആഗ്രഹം ഉണ്ട്. എന്നാല്‍ വിവാഹങ്ങള്‍ ഒത്തിരി വരുന്നുണ്ട് എങ്കില്‍ കൂടിയും അവരുടെ ഡിമാന്റുകള്‍ അംഗീകരിക്കാന്‍ കഴിയാത്തത് കൊണ്ട് ആണ് വിവാഹം പലതും വേണ്ട എന്ന് വെക്കേണ്ടിവരുന്നതെന്നും നടി വ്യക്തമാക്കി.

Related posts

ലാലേട്ടൻ ക്യാമറക്ക് മുന്നിൽ നല്ലൊരു നടനാണ് !! എന്നാൽ ജീവിതത്തിൽ ?- സുചിത്ര പറയുന്നത്

WebDesk4

വിവാഹ വാർഷികത്തിൽ മോഹൻലാൽ ഒരുക്കിയ ആ സർപ്രൈസ് !!

WebDesk4

മുടി പറ്റെ വെട്ടി മുണ്ടും ജുബ്ബയുമുടുത്ത് വന്നിറങ്ങിയ മമ്മൂട്ടിയെ മറക്കുവാൻ പറ്റില്ല !! മോഹൻലാലിൻറെ വിവാഹ ദിവസത്തെ ഓർമ്മകൾ പങ്കുവെച്ച് താരം

WebDesk4

ഒരു കല്യാണ ചടങ്ങിൽ വെച്ചായിരുന്നു ഞാൻ അദ്ദേഹത്തിനെ ആദ്യമായി കണ്ടത് !! തങ്ങളുടെ പ്രണയത്തെ പറ്റി തുറന്നു പറഞ്ഞു സുചിത്ര മോഹൻലാൽ

WebDesk4

താരങ്ങൾക്ക് പരസ്പരം പൊരുത്തപ്പെട്ട് പോകാൻ പറ്റില്ലെങ്കിൽ പരമ്പര നിർത്താം; നിർമ്മാതാവ് പറഞ്ഞതിനെ കുറിച്ച് സുചിത്ര

WebDesk4