August 5, 2020, 7:26 AM
മലയാളം ന്യൂസ് പോർട്ടൽ
Film News

മരം കയറ്റക്കാരി സണ്ണി ലിയോൺ, മരം കയറുന്ന സണ്ണിയുടെ വീഡിയോ വൈറൽ ആകുന്നു..

Sunny Leone on the Tree

ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോൺ. അഭിനയത്തിന് പുറമെ നല്ല ഒരു മനസിന് ഉടമയാണ് താനെന്നു പലപ്പോഴുമുള്ള പ്രവർത്തികൾ കൊണ്ട് സണ്ണി ലിയോൺ തെളിയിച്ചിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മുൻപന്തിയിൽ തന്നെയാണ് താരം. നിരവധി സാമൂഹ്യ സേവനങ്ങളാണ് താരം ചെയ്യുന്നത്. തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. അടുത്തിടെ കൊറോണ ജാഗ്രതയുടെ ഭാഗമായി സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബറും കൂടിയുള്ള പോസ്റ്റ് ശ്രദ്ധേയമായിരുന്നു. ഇരുവരും മുഖത്ത് മാസ്ക് ധരിച്ച്‌ എയര്‍പോര്‍ട്ടില്‍ ഇരിക്കുന്ന ചിത്രമാണ് സണ്ണി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

ഇപ്പോഴിതാ താരത്തിന്റെ രസകരമായ ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. സണ്ണി ലിയോൺ മരം കയറുന്ന വീഡിയോ ആണ് അത്. താരം തന്നെയാണ് ആരാധകരുമായി ഈ രസകരമായ നിമിഷം പങ്കുവെച്ചിരിക്കുന്നത്. നീ എന്താണ് ഈ ചെയ്യുന്നത്? മരത്തിനടുത്തേക്ക് ചേര്‍ന്ന് നിന്ന സണ്ണി ലിയോണിക്ക് നേരെ ആദ്യ ഉയര്‍ന്ന ചോദ്യമാനായത്. ‘ഞാനീ മരം കയറുകയാണ്’. സണ്ണി ഉത്തരം നല്‍കി. പിന്നെ ഒട്ടും താമസിച്ചില്ല. ഒരു കൊച്ചു കുട്ടിയെ പോലെ സണ്ണി മരത്തിന്റെ ചില്ലകള്‍ ഒന്നൊന്നായി കയറി. ഒടുവില്‍ പറ്റിയ ഒരു സ്ഥലത്ത് എത്തിയതും ചാരികിടന്നു വിശ്രമിച്ചു. ‘ഇപ്പോള്‍ നല്ല സുഖം തോന്നുന്നു’ എന്നാണ് കയറിയ ശേഷം സണ്ണി പറയുന്നത്.

വീഡിയോ കാണാം

മരത്തിൽ വലിഞ്ഞു കയറുന്ന സണ്ണി ലിയോൺ

മരത്തിൽ വലിഞ്ഞു കയറുന്ന സണ്ണി ലിയോൺ

Gepostet von WATCH Videos am Mittwoch, 5. Februar 2020

 

Related posts

കൊറോണ കാലത്ത് അടച്ചിട്ട മുറികളിൽ നിന്നുമുയർന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെ പ്രയത്നം !! “മാസ്കിനൊപ്പം മനസ്സും” ഹ്രസ്വചിത്രം യൂട്യൂബിൽ തരംഗമാകുന്നു …!!

WebDesk4

എന്നും നീ ഇതുപോലെ എന്നെ ചേർത്ത് പിടിക്കണം, വിവാഹ വാർഷികത്തിൽ പ്രിയതമന് ആശംസകൾ നേർന്ന് ഭാവന

WebDesk4

വിവാഹം വേണ്ട എന്ന് തീരുമാനിച്ചത് ആ പ്രമുഖ നടനോടുള്ള പ്രണയം മൂലം – ലക്ഷ്മി ഗോപാലസ്വാമി

WebDesk4

അന്നും ഇന്നും ഞങ്ങൾ ഒരുപോലെ !! നൊമ്പരമായി ചിരഞ്ജീവി സര്‍ജയുടെ അവസാന പോസ്റ്റ്

WebDesk4

താൻ പർദ്ദ ധരിച്ച് നടക്കുന്നത് ചിലരുടെ ഒക്കെ ശല്ല്യം ഒഴിവാക്കുവാൻ വേണ്ടിയാണ്!! വ്യക്തമാക്കി നമിത

WebDesk4

ടൊവീനോയുടെ സിനിമ, അപ്പോള്‍ ഇതില്‍ ലിപ് ലോക്ക് ഉണ്ടോ? സിനിമക്കായി സമീപിച്ചപ്പോള്‍ റേബ ചോദിച്ചത്!

WebDesk4

ദുൽഖർ സൽമാന്റെ നായികയായി കാജൽ അഗർവാൾ എത്തുന്നു

WebDesk4

മകളെ കൊഞ്ചിച്ച് റഹ്മാൻ; ചിത്രം വൈറലാകുന്നു !!

WebDesk4

വ്യത്യസ്ത ലുക്കിൽ റെജിഷ വിജയൻ !! വൈറൽ ആയി നടിയുടെ ചിത്രങ്ങൾ

WebDesk4

ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 5000 ലധികം കേസുകൾ !! മരണം 3000 കടന്നു

WebDesk4

ബിഗ്‌ബോസ് താരം അലക്‌സാൻഡ്രയുടെ കിടിലൻ ഫോട്ടോഷൂട്ട് കാണാം

WebDesk4

നീ എന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണു സ്നേഹം എന്താണെന്നു ഞാൻ അറിയുന്നത് !! അല്ലു അർജുൻ

WebDesk4
Don`t copy text!