സണ്ണി ലിയോൺ എന്റെ അമ്മയെ പോലെ കണ്ണ് നിറഞ്ഞ് സണ്ണി ലിയോൺ !!

ലോകമെന്പാടും നിരവധി ആരാധകരുള്ള വ്യക്തിയാണ് സണ്ണി ലിയോൺ, ഇപ്പോൾ ഓ മൈ ഗോസ്റ് എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന പരുപാടിയിലാണ് സണ്ണി ലിയോണിന്റെ കണ്ണ് നനച്ച സംഭവം ഉണ്ടായത്, ടാസ്ലിംഗ്…

ലോകമെന്പാടും നിരവധി ആരാധകരുള്ള വ്യക്തിയാണ് സണ്ണി ലിയോൺ, ഇപ്പോൾ ഓ മൈ ഗോസ്റ് എന്ന തമിഴ് സിനിമയുടെ ഓഡിയോ ലോഞ്ചുമായി ബന്ധപ്പെട്ട് നടന്ന പരുപാടിയിലാണ് സണ്ണി ലിയോണിന്റെ കണ്ണ് നനച്ച സംഭവം ഉണ്ടായത്, ടാസ്ലിംഗ് സ്റ്റോൺ ഹോം ഓർഫനേജിലെ കുട്ടിയുടെ വാക്കുകളാണ് സണ്ണി ലിയോണിന്റെ കണ്ണുകൾ നനച്ചത്, കുട്ടിയുടെ വാക്കുകൾ ഇങ്ങനെ, ഹായ് സണ്ണി മേം, എന്റെ പേര് നവീൻ കുമാർ എന്നാണ്, ഞാൻ എട്ടാം ക്ലാസ്സിലാണ് പഠിക്കുന്നത്. ഞാൻ ടാസ്ലിംഗ് സ്റ്റോൺ ഹോം ഓർഫനേജിൽ നല്ല സന്തോഷത്തിലാണ് ഇരിക്കുന്നത്.

കൂട്ടുകാർക്കൊപ്പം പഠിച്ചും, കളിച്ചും, നിങ്ങൾ ഞങ്ങൾക്ക് ഒത്തിരി സഹായം ചെയ്തിരിക്കുന്നു. ഇത്തരത്തിൽ നിങ്ങൾ ഒത്തിരി ഇടങ്ങളിൽ സഹായം ചെയ്യാൻ കഴിയട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. നിങ്ങൾ എനിക്കൊരു അമ്മയെപ്പോലെ ആണ്, നിങ്ങൾ ഒത്തിരിനാൽ ഇതുപോലെ സന്തോഷമായി ഇരിക്കാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, ഒത്തിരി ഇഷ്ടമാണ് സണ്ണി ‘അമ്മ എന്നാണ് കുട്ടി കൂട്ടിച്ചേർത്തത്, ഇത് കേട്ടതും സണ്ണി ലിയോണിന്റെ കണ്ണ് നിറഞ്ഞുള്ള മുഖത്തിനാണ് വേദി സാക്ഷ്യം വഹിച്ചത്.