August 4, 2020, 4:59 AM
മലയാളം ന്യൂസ് പോർട്ടൽ
Film News Films

എന്റെ താടിക്കാരൻ ഒപ്പമില്ലാത്ത ആദ്യ വിഷു !! പൃഥ്വിയെ മിസ്സ് ചെയ്യുന്നു എന്ന് സുപ്രിയ

prithvraj

മലയാളികളുടെ പ്രിയപ്പെട്ട താര ജോഡികൾ ആണ് സുപ്രിയയും  പൃഥ്വിരാജും. പൃഥ്വിയുടെ ഒപ്പം നിന്ന് പൃഥ്വിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകുകയാണ് സുപ്രിയ. മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയി മാറിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ്, മാധ്യമ പ്രവർത്തക ആയിരുന്നു സുപ്രിയ വിവാഹ ശേഷം തൻറെ ജോലി ഉപേക്ഷിക്കുകയായിരുന്നു. കൊറോണ പരത്തുന്ന ഭീതിയ്ക്കിടയിലും ലോകമെമ്ബാടും ഉള്ള മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്ന പോലെ വലിയ ആഘോഷങ്ങള്‍ ഉണ്ടാവെല്ലെങ്കിലും എല്ലാവരും അവരാല്‍ ആവുന്ന പോലെ വിഷു എന്ന പുതുവര്‍ഷത്തെ വരവേല്‍ക്കുകയാണ്.

supriya (2)

വിഷു ദിനത്തില്‍ പ്രിയപ്പെട്ടവന്‍ അടുത്തില്ലാത്ത സങ്കടം പങ്കു വയ്ക്കുകയാണ് നടന്‍ പൃഥ്വിരാജിന്റെ ഭാര്യയും നിര്‍മ്മാതാവുമായ സുപ്രിയാ മേനോന്‍. കഴിഞ്ഞ വര്‍ഷം വിഷുവിനു എടുത്ത ഒരു ചിത്രവും അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വച്ചിട്ടുണ്ട്. പൃഥ്വിയും സുപ്രിയയും ചേര്‍ന്ന് നിര്‍മ്മിച്ച ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ ആയിരുന്നു അവിടെ നടന്ന വിഷു സദ്യയുടെ ചിത്രമാണ് സുപ്രിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.’കഴിഞ്ഞ വിഷുവിനു എടുത്ത ചിത്രമാണിത്. ഞങ്ങളെ ഞങ്ങളാക്കിത്തീര്‍ക്കാന്‍ സഹായിക്കുന്ന അനേകം കുടുംബങ്ങളുടെ ഒപ്പമാണ് അന്നത്തെ സദ്യ കഴിച്ചത്. ഈ വര്‍ഷം കൊറോണ വൈറസ്‌, ലോക്ക്ഡൌണ്‍ എന്നിവ കാരണം ലോകത്തിന്റെ പല കോണുകളില്‍പെട്ടു പോയ പല കുടുംബങ്ങളെയും പോലെ തന്നെ ഞങ്ങളുടെ കുടുംബവും ഒരുമിച്ചല്ല. പ്രിയപ്പെട്ടവരുമായി എത്രയും പെട്ടെന്ന് ഒന്നിക്കാന്‍ കഴിയും എന്ന് പ്രത്യാശിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യാം.

prithwiraj with supriya

ആട്ജീവിതം’ എന്ന ബ്ലെസി ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടു ജോര്‍ദാനിലാണ് പൃഥ്വിരാജ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അവിടെയും ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ അവിടെ കുടുങ്ങിയിരിക്കുകയാണ് പൃഥ്വിയും ബ്ലെസ്സിയും ഉള്‍പ്പടെയുള്ള ചിത്രീകരണ സംഘം.

Related posts

ബ്രദേഴ്സ് ഡേ മലയാളം മൂവി റിവ്യൂ Brother’s Day movie review 2019

Webadmin

സുരാജ് – പൃഥ്വിരാജ് യുദ്ധം; സൂപ്പര്‍താരവും ആരാധകനും ഏറ്റുമുട്ടുന്ന ഡ്രൈവിംഗ് ലൈസന്‍സ്.

Webadmin

നിരപരാധിത്വം തെളിയിച്ചിട്ടേ മടങ്ങി വരൂ; വാരിയംകുന്നനില്‍ നിന്ന് പിന്മാറി തിരക്കഥാകൃത്ത്

WebDesk4

ആടിൽ നജീബ് തന്റെ ദാഹം ശമിപ്പിയ്ക്കേണ്ടി വരുന്ന നിസ്സഹായ അവസ്ഥ ആടുജീവിതത്തിൽ ഉണ്ടാകുമോ ?

WebDesk4

അച്ചനൊപ്പമുള്ള പ്രിയ നിമിഷങ്ങൾ പങ്കുവെച്ച് പ്രാർത്ഥന

WebDesk4

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടും മുൻപ് തന്റെ പ്രിയപ്പെട്ട താരത്തെ കൺകുളിർക്കെ കണ്ട് കവിത

WebDesk4

മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലെ ഏറ്റവും വലിയ സ്ഫോടനമായ കണ്ടെയ്‍നര്‍ ലോറികള്‍ തകരുന്ന രംഗത്തിന്‍റെ മേക്കിംഗ് വീഡിയോ വൈറല്‍ ആകുന്നു

Webadmin

സസ്പെൻസ് പുറത്ത് വിട്ട് ജാക്ക് ആന്‍ഡ് ജിൽ അണിയറ പ്രവർത്തകർ !! ചിത്രത്തിൽ മഞ്ജുവിനൊപ്പം എത്തുന്നത് പൃഥ്വിരാജ്

WebDesk4

പൂര്‍ണിമയും ഇന്ദ്രനും നല്ല ഭയത്തിലാണ് !! താൻ ഉടനെ തിരിച്ചെത്തുമെന്ന് മല്ലിക സുകുമാരൻ

WebDesk4

പുതിയ ചരിത്രമെഴുതുവാൻ അവർ ഒന്നിക്കുന്നു !! മോഹൻലാൽ,പൃഥ്വി, ഫഹദ് ഫാസിൽ ചിത്രം ഉടനെയെത്തുന്നു

WebDesk4

പിതൃദിനത്തില്‍ മകൾ നൽകിയ സമ്മാനം പങ്കുവെച്ച് പൃഥ്വി, മകളുടെ ഇംഗ്ലീഷ് തന്നേക്കാള്‍ മനോഹരമെന്ന് താരം

WebDesk4

ഇങ്ങനെ ഒന്ന് ഒരുമിച്ചിരുന്ന് ചിരിച്ചിട്ട് 77 ദിവസമായി !! ദുഖിതയായി സുപ്രിയ

WebDesk4
Don`t copy text!