ഓസ്‌കാർ നേടാൻ വേണ്ടി നാലാമത് ഒരു കുഞ്ഞിനു തയ്യാർ! ഒപ്പം നിങ്ങളുടെ പ്രാർത്ഥനയും, സുരാജ് 

കോമഡി രംഗത്തിലൂടെ എത്തി ഇപ്പോൾ സിനിമയിൽ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച ഒരു നടൻ ആണ് സുരാജ് വെഞ്ഞാറൻ മൂട്, ഇപ്പോൾ താരം ചോറ്റാനിക്കര ക്ഷേത്രത്തിൽ നവരാത്രി ഉത്സവത്തിന്റെ ഭാഗമായി നടത്തിയ പരുപാടിയിൽ പ്രസംഗിക്കവെ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തനിക്ക് ഒരു ഓസ്കാർ നേടാൻ വേണ്ടി നാലാമത് ഒരു കുഞ്ഞിനെ തയ്യാർ ആണെന്നാണ് നടൻ പറയുന്നത്, ഒപ്പം നിങ്ങളുടെ പ്രാർത്ഥനയും വേണമെന്നാണ് നടൻ പറയുന്നത്.

എനിക്ക് അവർഡ് കിട്ടിയ വിവരം നിങ്ങൾക്ക് അറിയാമല്ലോ, എനിക്ക് മൂന്നു കുഞങ്ങൾ ആണുള്ളത് ഇപ്പോൾ, ആദ്യത്തെ ആൾ ജനിച്ചപ്പോളാണ് സംസഥാന അവാർഡ് തനിക്ക് ലഭിച്ചത്, നിങ്ങൾ കയ്യടിക്ക് കാരണം ഞാൻ എന്തും ചോദിച്ചു വാങ്ങും, രണ്ടമത്തെ മകൻ ജനിച്ചപ്പോൾ രണ്ടാമത്തെ സംസഥാന അവാർഡ് നേടാൻ കഴിഞ്ഞു, മൂന്നാമത്തെ പെൺകുട്ടിയാണ്

അവൾ ജനിച്ചപ്പോൾ ഒരു ദേശീയ അവാർഡും, സംസ്ഥാന അവാർഡും ലഭിച്ചു, അപ്പോൾ ഒരു ഓസ്കാർ അവാർഡിന് വേണ്ടി നാലാമത്തെ കുഞ്ഞിനെ വേണ്ടി താൻ തയ്യാറാകുകയാണ്, അതിന് നിങ്ങളുടെ പ്രാർത്ഥന വേണമെന്നാണ് ചിരിച്ചുകൊണ്ട് സുരാജ് പറയുന്നത്. താൻ പാതി ദൈവം പാതി എന്നല്ലേ, ഈ പരുപാടി കൊള്ള൦ എന്നു എനിക്കും തോന്നി, ഞാൻ ഈ കഥ ഇവിടെ പറയുമെന്ന് പറഞ്ഞപ്പോൾ അവൾ ചോദിച്ചത് നാണമില്ലേ നിങ്ങൾക്ക് എന്നാണ് സുരാജ് പറയുന്നു.