ഷൈൻ കാണിക്കുന്നതും,പറയുന്നതും മറ്റുള്ളവരെ രസിപ്പിക്കാൻ! പലപ്പോഴും എന്റെ ദേഹത്ത് അയാളുടെ പ്രേതം കേറാറുണ്ട്, സുരേഷ് ഗോപി 

സുരേഷ് ഗോപി, ബിജുമേനോൻ തുടങ്ങിയ താരങ്ങൾ  അഭിനയിക്കുന്ന പുതിയ ചിത്രം ‘ഗരുഡന്റെ’  പ്രൊമോഷൻ വേദിയിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ  ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തനിക്ക് ഷൈൻ ടോം ചാക്കോ…

സുരേഷ് ഗോപി, ബിജുമേനോൻ തുടങ്ങിയ താരങ്ങൾ  അഭിനയിക്കുന്ന പുതിയ ചിത്രം ‘ഗരുഡന്റെ’  പ്രൊമോഷൻ വേദിയിൽ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ  ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, തനിക്ക് ഷൈൻ ടോം ചാക്കോ യെ വളരെ ഇഷ്ട്ടമാണെന്നും, ചിലപ്പോൾ തന്നിലും ഒരു ഷൈൻ ടോം ചാക്കോ ഉണ്ടാകുമെന്നും നടൻ തുറന്നു പറഞ്ഞു, ഷൈനിന്റെ ചില അഭിമുഖങ്ങൾ  താനും കണ്ടിട്ടുണ്ട്

അയാൾ കാണിക്കുന്നതും, പറയുന്നതും മറ്റുള്ളവരെ രസിപ്പിക്കാനാണെന്നാണ് എന്റെ വിശ്വാസം, അതുപോലെയാണ് എന്നിലും ചിലപ്പോൾ അയാളുടെ പ്രേതം കേറാറുണ്ട്, ചിലപ്പോൾ എന്റെ സംസാരവും അങ്ങനെ തന്നെയാണ് മറ്റുള്ളവരെ രസിപ്പിക്കുക, ഷൈൻ എന്നെ രണ്ടു പ്രാവശ്യം കാണാൻ വന്നിട്ടുണ്ട്, പക്ഷെ അയാളിൽ ഒന്നും താൻ കണ്ടില്ല, എന്നാൽ അയാളുടെ അഭിമുഖം കണ്ടപ്പോൾ കൈ കുത്തി തറയിൽ വീഴുന്നതും,ഫോൺ എറിഞ്ഞുപിടിക്കുന്നതുമാണ് സുരേഷ് ഗോപി പറയുന്നു.

അതുപോലെയാണ് എനിക്കും ചിലപ്പോൾ അയാളുടെ പ്രേതം കയറിവരാറുണ്ട്, ആളുകളെ രസിപ്പിക്കുകയാണ് ചെയ്യുന്നത്, എനിക്ക് വലിയ ഇഷ്ട്ടമാണ് ഷൈനിനെ, സുരേഷ് ഗോപി പറയുന്നു, നടൻ എന്നതിലുപരി അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലും നിരവധി വിമർശനം കേൾക്കാറുള്ള വ്യക്തിയാണ് സുരേഷ് ഗോപി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം ഗരുഡന്റെ പ്രൊമോഷൻ തിരക്കിലാണ് ഉള്ളത്.