ഞാൻ ആദ്യ കേട്ട രീതിയിൽ ആയിരുന്നില്ല തെങ്കാശിപ്പട്ടണം നിങ്ങൾ കണ്ടത്! എന്തിനാണ് ഈ ഭ്രാന്തന്മാർ ഇങ്ങനെ മാറ്റിയതെന്നറിയില്ല, സുരേഷ് ഗോപി 

ഒരു സിനിമ എന്ന് പറയുന്നത് ഒരുപാടുപേരുടെ അധ്വാനം ആണ്,അതിൽ ഒരുപാടുപേർ അഭിപ്രായവും പറയും, ചിലപ്പോൾ നമ്മൾക്ക്  അതിൽ ബുദ്ധിമുട്ടുകാറുണ്ട് അങ്ങനൊരു ചിത്രം ആണ് തെങ്കാശിപ്പട്ടണം, നടൻ സുരേഷ് ഗോപി തന്റെ പുതിയ ചിത്രമായ ഗരുഡന്റെ…

ഒരു സിനിമ എന്ന് പറയുന്നത് ഒരുപാടുപേരുടെ അധ്വാനം ആണ്,അതിൽ ഒരുപാടുപേർ അഭിപ്രായവും പറയും, ചിലപ്പോൾ നമ്മൾക്ക്  അതിൽ ബുദ്ധിമുട്ടുകാറുണ്ട് അങ്ങനൊരു ചിത്രം ആണ് തെങ്കാശിപ്പട്ടണം, നടൻ സുരേഷ് ഗോപി തന്റെ പുതിയ ചിത്രമായ ഗരുഡന്റെ പ്രമോഷൻ വേളയിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇവ, തെങ്കാശി പട്ടണത്തെ കുറിച്ച് ആദ്യം എന്നോട് പറഞ്ഞ ഡ്രാഫ്റ്റ് അല്ല പിന്നീട് നിങ്ങൾ സ്‌ക്രീനിൽ കണ്ടത് നടൻ പറയുന്നു.

ഒരു  സിനിമ എന്ന് പറയുമ്പോൾ അതിൽ ആദ്യത്തെ ഒരുപാടു മാറ്റം വന്നതിനു ശേഷമാണ് അത് സ്‌ക്രീനിൽ എത്തുന്നത് , തെങ്കാശി പട്ടണത്തിൽ ആദ്യം പറഞ്ഞ ഡ്രാഫ്റ്റ്  അല്ല പിന്നീട് കാണിച്ചത്, എട്ടാമത്തെ ഡ്രാഫ്റ്റ് ആണ് നിങ്ങൾ സ്‌ക്രീനിൽ കണ്ടത്, ഞാൻ വിചാരിച്ചിരുന്നു എന്തിനാണ് ഈ ഭ്രാന്തന്മാർ ഇങ്ങനെ മാറ്റി മാറ്റി ചെയ്യുന്നതെന്ന്, എങ്കിലും ഈ എട്ട് ഡ്രാഫ്റ്റിനും ഞാൻ ഓക്കേ ആയിരുന്നു സുരേഷ് ഗോപി പറയുന്നു.

പക്ഷെ പിന്നീട് മനസിലായി റാഫി മെക്കാർട്ടിൻ സിനിമ ബെറ്റർ ആക്കാൻ നടത്തിയ ശ്രമങ്ങൾ ആയിരുന്നു അതെന്നു, അന്നവരുടെകൂടെ സിദ്ധിഖ് ലാലും, അശോകനും ഒക്കെ ഉണ്ടായിരുന്നു, എന്നാൽ തെങ്കാശി പട്ടണം ഒരു സാധാരണ സിനിമ ആയിരുന്നു എന്നാൽ സിനിമ മികച്ച രീതിയിൽ ആക്കാൻ പറ്റി അതവർ സിനിമക്ക് ചെയ്യ്ത ചേഞ്ച് തന്നെയാണ് സുരേഷ് ഗോപി പറയുന്നു.