ശ്രീവിദ്യ മുല്ലച്ചേരി ഭാവിവരനെ നൽകിയ സർപ്രൈസ്, എന്നാൽ തിരിച്ചു കിട്ടിയ പണിയെ കുറിച്ച് താരം 

ഈ  അടുത്തിടക്ക് ആയിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹ നിശ്ചയം, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ യൂട്യൂബിൽ  പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വിവാഹ നിസ്ചയം കഴിഞ്ഞുള്ള ആദ്യ…

ഈ  അടുത്തിടക്ക് ആയിരുന്നു നടി ശ്രീവിദ്യ മുല്ലച്ചേരിയുടെ വിവാഹ നിശ്ചയം, സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ യൂട്യൂബിൽ  പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്. വിവാഹ നിസ്ചയം കഴിഞ്ഞുള്ള ആദ്യ വാലന്റൈൻ ദിനത്തിൽ തന്റെ ഭാവി വരനായ  രാഹുലിനെ ഒരു സർപ്രൈസ് ഗിഫ്റ്റ്  കൊടുക്കനായി ടാറ്റു സ്റ്റുഡിയോയിൽ  എത്തിയിരുന്നു നടി ശ്രീവിദ്യ, എന്നാൽ താരത്തിന് അതിലും വലിയ പണി കിട്ടി

രാഹുലിന് കൊടുത്ത സർപ്രൈസിനേക്കാൾ കൂടുതൽ വലിയ ഒരു സപർപ്രൈസ്‌ ആണ്  ശ്രീവിദ്യക്കു തിരിച്ചു ലഭിച്ചത്. താരം പറയുന്നതിങ്ങനെ, രാഹുൽ  എന്ന നന്ദുവിനെ  വാലന്റൈൻ ദിനത്തിൽ ഒരു സർപ്രൈസ് കൊടുക്കണെമന്നു കരുതി സ്റ്റുഡിയോയിൽ ചെന്നത്, നന്ദുവിന്റെ ദേഹത്തു നിരവധി ടാറ്റുകൾ  ഉണ്ട്, എന്നാൽ ശിവഭക്തനായ നന്ദുവിനെ അതിന്റെ ഒരു ടാറ്റു നല്കാൻ തീരുമാനിച്ചു. ഒരു സർപ്രൈസ് ആയി വേണം അവനെ അവിടെ എത്തിക്കാൻ

അങ്ങനെ രാഹുലിന്റെ കൈയിൽ ശിവഭഗവാന്റെ ടാറ്റു ചെയ്യ്തു, ഈ സമയം താൻ പുറത്തുപോയി, എന്നാൽ തിരിച്ചു വന്ന തനിക്ക് രാഹുൽ മറ്റൊരു സർപ്രൈസ് ഒരുക്കി, തനിക്കു ഇഷ്ടമല്ലാത്ത ഈ ടാറ്റൂ ചെയ്യാൻ, ഞാൻ വന്ന സമയം രാഹുൽ നിർബന്ധിച്ചു ടാറ്റു ചെയ്യിപ്പിച്ചു, ഞാൻ എന്ത് പറഞ്ഞിട്ടും രാഹുൽ കേട്ടില്ല പിന്നെ രാഹുലിന്റെ ഇഷ്ട്ടപ്രകാരം വേദനയും സഹിച്ചു ടാറ്റു ചെയ്യ്തു, ഇനി ആർക്കും സർപ്രൈസ് കൊടുക്കാൻ ഇറങ്ങിത്തിരിക്കരുത് അത് നമ്മൾക്ക് പണികിട്ടും ശ്രീവിദ്യ പറയുന്നു.