ഞാൻ ഏത് നൈറ്റ് ക്ലബ്ബിലാണ് പോയത് ഒന്ന് കാണിച്ച് തരൂ; എനിക്ക് ആരോടും വഴി വിട്ട ബന്ധം ഇല്ല !! ആത്മഹത്യയുടെ വക്കിലാണ് ഞാൻ ഇപ്പോൾ

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്, കുറെ പേർ ചേർന്ന് തന്റെ കുടുംബം നശിപ്പിക്കുവാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ആരോടും വഴിവിട്ട ബന്ധം ഇല്ല എന്നും സ്വപ്ന വ്യതമാക്കുന്നു, താൻ നിശാക്ലബ്ബുകളിൽ…

swapna-suresh

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്, കുറെ പേർ ചേർന്ന് തന്റെ കുടുംബം നശിപ്പിക്കുവാൻ ശ്രമിക്കുന്നുവെന്നും തനിക്ക് ആരോടും വഴിവിട്ട ബന്ധം ഇല്ല എന്നും സ്വപ്ന വ്യതമാക്കുന്നു, താൻ നിശാക്ലബ്ബുകളിൽ പലരോടൊപ്പം പോയിട്ടുള്ളതായി വാർത്തകൾ പടരുന്നു, എന്നാൽ താൻ അങ്ങനെ ഒന്നും പോയിട്ടില്ല എന്നും ചിലർ മനഃപൂർവം തന്നെ അപമാനിക്കുന്നു എന്നുമാണ് സ്വപ്ന അവകാശപ്പെടുന്നത്.

തിരുവനതപുരത്ത് എവിടെയാണ് നിശാ ക്ലബ് ഉള്ളത, ഒരാളുടെ കൂടെയെങ്കിലും താൻ പോയത് ഒന്ന് കാണിക്കാമോ എന്ന് സ്വപ്ന ചോദിക്കുന്നു. മുഖ്യമന്ത്രി ആയോ ഐ ടി സെക്രട്ടറി സ്പീക്കറുമായോ യാതൊരു ബാന്ധവറും എനിക്കില്ല,

swapna suresh

ചില ഔദ്യോഗിക ആവിഷയങ്ങൾക്ക് വേണ്ടി അവരോട് താൻ ബന്ധപ്പെടുത്തിട്ടുണ്ട്. എന്നാൽ തന്നെ മനഃപൂർവം കരിവാരി തേക്കുന്നതായും എനിക്ക് പലരോടും വഴി വിട്ട ബന്ധം ഉള്ളതായും പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നു.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ചില ഗൂഢതന്ത്രങ്ങൾ മാത്രമാണിത്, അല്ലാതെ ഇതിലൊന്നും യാതൊരു സത്യവും ഇല്ല. എല്ലാ മന്ത്രമാരെയും എനിക്ക് പരിചയമുണ്ട് അല്ലാതെ ആരുടേയും വീട്ടിൽ ഞാൻ പോയിട്ടില്ല, എന്നെ മനഃപൂർവം കുറ്റവാളി ആക്കുകയാണ്. ആരുടെയും വാക്ക് കേട്ട് ഞാൻ കീഴടങ്ങില്ല എന്നും സ്വാപന വ്യക്തമാക്കുന്നു.