മലയാളം ന്യൂസ് പോർട്ടൽ
Film News

തന്റെ സ്വപ്ങ്ങൾ എല്ലാം തകർന്നു എന്ന് വിവാഹത്തിന്റെ ആദ്യ ദിവസങ്ങളിൽ തന്നെ മനസ്സിലായി, ശ്വേതാ മേനോൻ

swetha-menon

നിരവതി സിനിമകൾ കൊണ്ട് ശ്രദ്ധേയമായ നടിയാണ് ശ്വേതാ മേനോൻ, ചെയ്ത സിനിമകൾ എല്ലാം തന്നെ മികച്ചതാക്കാൻ ശ്വേതക്ക് കഴിഞ്ഞു. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. തുടര്‍ന്നാണ് താരം മോഡലിങ്ങിലേക്ക് കടക്കുന്നത്. അഭിനയത്തിൽ തിളങ്ങാൻ കഴിഞ്ഞ ശ്വേത പിന്നീട് വിവാഹിതയായി എന്നാൽ ആദ്യ വിവാഹം പരാജയത്തിലാണ് അവസാനിച്ചത്, ബോബി ഭോസ്ലെയായിരുന്നു ശ്വേതയുടെ ആദ്യ ഭര്‍ത്താവ്. ഇയാളുമായി ബന്ധം പിരിയാനുണ്ടായ കാരണം വ്യക്തമല്ലായിരുന്നു.

ബോബി ഭോസ്ലെയും ശ്വേതയും ഏറെക്കാലം സുഹൃത്തുക്കളായിരുന്നു. സൗഹൃദം പിന്നീട് പ്രണയമായി മാറുകയും വിവാഹത്തിലേക്കെത്തുകയുമായിരുന്നു.  നല്ല കുടുംബജീവിതം ആഗ്രഹിച്ച ശ്വേതയ്ക്ക് ലഭിച്ചത് കറുത്ത ദിനങ്ങള്‍ മാത്രമായിരുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും നോക്കി മാത്രം ജീവിക്കുന്ന ഒരു ഗ്വാളിയോര്‍ സിന്ധ്യ കുടുംബത്തിലെ അംഗമായിരുന്നു ബോബി. മുഖം ദുപ്പട്ട കൊണ്ട് മറച്ചുവെച്ച്‌ നടക്കണം അങ്ങനെയല്ലാതെ കുടുംബാംഗങ്ങളുടെ മുന്നില്‍ എത്താനും പാടില്ല. വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണം വീട്ടില്‍ ആരെങ്കിലും വന്നാല്‍ അവരുടെ കാല്‍ തൊട്ട് വണങ്ങണം.

swetha menon life

ഇത്തരത്തിലുള്ള കുടുംബത്തിലേക്കായിരുന്നു പ്രശസ്ത താരം ശ്വേത കയറി ചെന്നത്. വളരെ ബുദ്ധിമുട്ടോടു കൂടിയാണ് താന്‍ ആ വീട്ടില്‍ കഴിഞ്ഞതെന്ന് താരം പറയുന്നു. മാതാപിതാക്കളുടെ നിയന്ത്രണത്തിലായിരുന്നു പിന്നീട് കാര്യങ്ങള്‍ നടന്നിരുന്നത്.

swetha menon 2

ഭര്‍ത്താവെന്ന നിലയില്‍ ബോബിക്ക് ശ്വേതയില്‍ ഒരു സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. കുടുംബത്തിന്റെ ശ്രദ്ധ തന്റെ സ്വത്തിലായിരുന്നുവെന്ന് ശ്വേത പറയുന്നു.  ഈ സമയത്ത് തനിക്ക് ബോളിവുഡിൽ നിന്നും നല്ലൊരു ഓഫർ വന്നു,

എന്നാൽ അവർ തന്നെ അഭിനയിക്കാൻ സമ്മതിച്ചില്ല എന്നും ശ്വേതാ പറയുന്നു, പിന്നീട് വളരെ ആലോചിച്ചിട്ടാണ് തൻ ബന്ധം വേർപ്പെടുത്തിയത് എന്നും ശ്വേതാ പറയുന്നു.

Related posts

എന്റെ കാലുകൾ കണ്ടിട്ട് നിങ്ങൾക്ക് കാമം പോകുന്നുണ്ടോ, ഉണ്ടെങ്കിൽ പറയൂ !! ഹരീഷ് പേരടി

WebDesk4

ടേക് ഓഫ് എപ്പോഴാണ് പാർവ്വതിയുടെ സിനിമ ആയത് ? പാര്‍വതിക്ക് ഇസ്ലാമോഫോബിയ എന്താണെന്ന് അറിയില്ല !! തുറന്നടിച്ച് മഹേഷ് നാരായണന്‍ ( വീഡിയോ)

WebDesk4

ലോകം മുഴുവനുള്ളവരുടെ മുന്നിലല്ല ശരീരം കാണിക്കേണ്ടത് !! ഭർത്താവിന്റെ മുന്നിലാണ്, ബഷീറിന്റെ രണ്ടാം ഭാര്യക്കെതിരെ സൈബർ ആക്രമണം

WebDesk4

നിങ്ങളിലൂടെയാണ് ഞാൻ യഥാർത്ഥ സ്നേഹം അറിഞ്ഞത് !! നിങ്ങളോടുള്ള എന്റെ സ്നേഹം ഒരിക്കലും മരിക്കില്ല !! വികാരഭരിതയായി ഭാവന

WebDesk4

സണ്ണി ലിയോണിന്റെ ആദ്യ ചിത്രം റിലീസിനൊരുങ്ങുന്നു !!

WebDesk4

ഇതുവരെ ഞാൻ ആരോടും പറയാത്ത കാര്യങ്ങൾ ആയിരുന്നു അതൊക്കെ, ശ്രീയ അയ്യരുമായിട്ടുള്ള പ്രണയവർത്തകളെ കുറിച്ച് ബഷീര്‍ ബഷി

WebDesk4

ജയറാമിന് കിട്ടേണ്ട വേഷങ്ങൾ പലതും അന്ന് ദിലീപ് ആയിരുന്നു ചെയ്തത് !! കമൽ

WebDesk4

ബോളിവുഡിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു തന്നെ!! മഞ്ജുവിനെ കണ്ടതും ചാടി എണീറ്റ് ബോളിവുഡ് താരങ്ങൾ

WebDesk4

റെക്കോർഡുകൾ തകർക്കുന്നതും കോടി ക്ളബിൽ കയറുന്നതും ഒരിക്കലും എന്റെ വിഷയമല്ല !! ടോവിനോ തോമസ്

WebDesk4

നടി രശ്‌മികയുടെ വീട്ടിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ റെയ്ഡ്

WebDesk4

അതിൽ ഞാൻ വല്ലാത്ത അസ്വസ്ഥ ആയിരുന്നു , അതുകൊണ്ട് ഞാൻ പൂർണമായും ഒഴിവാക്കി !! ആ തീരുമാനം എനിക്ക് നല്ലത് മാത്രമാണ് തന്നത് …!! പൂർണിമ

WebDesk4

ഈ കാര്യം ഒന്നും ഞങ്ങൾ അറിഞ്ഞിട്ടില്ല; വാർത്ത പുറത്തറിഞ്ഞപ്പോഴാണ് ഞങ്ങൾ അതറിഞ്ഞത് തന്നെ

WebDesk4