നടന്‍ സിവി ദേവ് അന്തരിച്ചു!!

മുതിര്‍ന്ന ചലച്ചിത്ര നടന്‍ സിവി ദേവ് അന്തരിച്ചു. 83 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. നൂറിലേറെ സിനിമകളില്‍ സിവി ദേവ് ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്. ദേവിന്റെ ആദ്യ സിനിമ…

View More നടന്‍ സിവി ദേവ് അന്തരിച്ചു!!