fbpx

Tag: actor mohanlal

  • അത്ഭുതം എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് മോഹന്‍ലാലിനെ..! ജിസ് ജോയുടെ കുറിപ്പ് വൈറലാകുന്നു..!

    അത്ഭുതം എന്ന് വിളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത് മോഹന്‍ലാലിനെ..! ജിസ് ജോയുടെ കുറിപ്പ് വൈറലാകുന്നു..!

    സംവിധായകന്‍ ജിസ് ജോയ് മലയാള സിനിമയുടെ നടന വിസ്മയം ആയ മോഹന്‍ലാലിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെ ഫാമിലിയോടൊപ്പം ഫോട്ടോ എടുക്കാനുള്ള ആഗ്രഹം ലാലേട്ടനെ അറിയിച്ചപ്പോള്‍ അദ്ദേഹം തന്നോട് സ്വീകരിച്ച പെരുമാറ്റ ശൈലിയെ കുറിച്ചാണ് ജിസ് ജോയ് വാചാലനാകുന്നത്. മോഹന്‍ലാല്‍ അത്ഭുതമാണെന്നും ലോകത്തിലെ ഏറ്റവും വലിയ അഭിനേതാവെന്നു വിശ്വസിക്കുന്നത് കൊണ്ട് മാത്രമല്ല, അതിനേക്കാളൊക്കെ വലുതായി, മനുഷ്യനെ ബഹുമാനിക്കുന്ന, തന്നിലേക്കെത്തിച്ചേരുന്ന ഓരോരുത്തരുടെയും മനസ്സുകളെ നിറമണിയിക്കണം എന്ന് മോഹിക്കുന്ന ഒരാളായി തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ടെന്നും…

  • സിനിമയില്‍ ഏറ്റവും കൂടുതല്‍ അഡ്ജസ്റ്റ് ചെയ്തത് മമ്മൂക്കയും മോഹന്‍ലാലും! – ഷൈന്‍ ടോം ചാക്കോ

    സിനിമയില്‍ ഏറ്റവും കൂടുതല്‍ അഡ്ജസ്റ്റ് ചെയ്തത് മമ്മൂക്കയും മോഹന്‍ലാലും! – ഷൈന്‍ ടോം ചാക്കോ

    സിനിമയില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ..അവര്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് വണ്ടിച്ചെക്കുകള്‍ വന്നിട്ടുണ്ട് എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. എന്നിട്ടും അവര്‍ ആരുടെ അടുത്ത് നിന്നും ഒന്നും പിടിച്ച് വാങ്ങാന്‍ പോയിട്ടില്ല.. മമ്മൂക്ക എന്നോട് എപ്പോഴും പറയും നമുക്ക് വര്‍ക്കാണ് വലുത്… എന്നും ഷൈന്‍ പറഞ്ഞു. കുടുക്ക് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ സംസാരിക്കവെയാണ് ഷൈന്‍ ഇതേ കുറിച്ച് പറഞ്ഞത്. മമ്മൂക്ക പറയും.. എടാ നമുക്ക് വര്‍ക്ക്…

  • ഒഴിവ് സമയങ്ങളില്‍ മോനേ വാ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ലാലേട്ടന്‍ വിളിക്കും-പൃഥ്വി

    ഒഴിവ് സമയങ്ങളില്‍ മോനേ വാ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് ലാലേട്ടന്‍ വിളിക്കും-പൃഥ്വി

    ആരാധകര്‍ ആകാംക്ഷയോട കാത്തിരിക്കുന്ന ഹിറ്റ് കോംബോയാണ് പൃഥിരാജും മോഹന്‍ലാലും. പൃഥിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു. കന്നി സംവിധാനം തന്നെ ഹിറ്റാക്കിയ മോഹന്‍ലാലിനെ വിടാതെ പിന്തുടരുകയാണ് പൃഥ്വി. ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിനെ വെച്ച് തന്നെ ബ്രോ ഡാഡി എന്ന ഫാമിലി സിനിമയും എത്തി. അതും ഹിറ്റായിരുന്നു. പൃഥിരാജും മോഹന്‍ലാലും തന്നെയായിരുന്നു ബ്രോ ഡാഡിയിലും പ്രധാന കഥാപാത്രങ്ങളായത്. ഇപ്പോഴിതാ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും പ്രഖ്യാപിച്ചിരിക്കുന്നത്. 400 കോടി…

  • ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പൗരുഷമുള്ള നടന്‍ ലാലേട്ടന്‍- ഐശ്വര്യ ലക്ഷ്മി

    ഞാന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും പൗരുഷമുള്ള നടന്‍ ലാലേട്ടന്‍- ഐശ്വര്യ ലക്ഷ്മി

    മായനദിയിലെ അപ്പുമായി ആരാധക മനസില്‍ ഇടംപിടിച്ച നായികയാണ് ഐശ്വര്യ ലക്ഷ്മി. തേടിയെത്തിയ ചിത്രങ്ങള്‍ എല്ലാം തന്നെ ഹിറ്റുകളുമായി. വിജയ് സൂപ്പറും പൗര്‍ണമിയും, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ ഐശ്വര്യയെ മികച്ചതാക്കി. ഇപ്പോഴിതാ താരം തന്റെ ഇഷ്ടതാരത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. ലാലേട്ടന്റെ ആരാധികയാണ് ഐശ്വര്യ ലക്ഷ്മി. സ്ഫടികത്തിലെ ആടുതോമയാണ് തന്നെ ഏറെ ആകര്‍ഷിച്ചതെന്ന് താരം പറയുന്നു. മോഹന്‍ലാലിന്റെ അഭിനയത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ ഇല്ല. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഇഷ്ടം ആണ്. എന്നാല്‍ മുണ്ട് പറിച്ചു വില്ലന്മാരെ ഇടിക്കുന്ന…

  • മോഹന്‍ലാല്‍ എനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍..! അത് നടന്നിരിക്കും..! രജിത് കുമാര്‍

    മോഹന്‍ലാല്‍ എനിക്ക് നല്‍കിയ വാഗ്ദാനങ്ങള്‍..! അത് നടന്നിരിക്കും..! രജിത് കുമാര്‍

    ബിഗ് ബോസിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത താരം ആയിരുന്നു രജിത്ത് കുമാര്‍. ഇപ്പോഴിതാ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ തനിക്ക് ഒരുപാട് സിനിമകളുടെ ഓഫര്‍ വന്നിരുന്നു എന്നും എന്നാല്‍ അതൊന്നും നടന്നില്ല എന്നും പറയുകയാണ് രജിത് കുമാര്‍, നടന്‍ മോഹന്‍ലാല്‍ എനിക്ക് രണ്ട് സിനിമകള്‍ ഓഫര്‍ ചെയ്തിരുന്നു എന്നും രജിത് കൗമുദി മൂവീസിന് കൊടുത്ത അഭിമുഖത്തില്‍ പറയുന്നു. രജിത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.. മോഹന്‍ലാല്‍ ഓഫര്‍ ചെയ്ത രണ്ട് സിനിമകള്‍ അടക്കം 17 സിനിമകളുടെ ഓഫര്‍ ബിഗ്‌ബോസ് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍…

  • ‘ആറാട്ട് അണ്ണന്‍’ ബിഗ്‌ബോസിലേക്ക്…!? ലക്ഷ്യം ഇതൊന്നുമാത്രം എന്ന് സന്തോഷ് വര്‍ക്കി

    ‘ആറാട്ട് അണ്ണന്‍’ ബിഗ്‌ബോസിലേക്ക്…!? ലക്ഷ്യം ഇതൊന്നുമാത്രം എന്ന് സന്തോഷ് വര്‍ക്കി

    ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞതോട്കൂടി പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ മുഖമാണ് സന്തോഷ് വര്‍ക്കിയുടേത്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സന്തോഷ് വര്‍ക്കി ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. ഞാന്‍ ആറാട്ട് അണ്ണന്‍ എന്നാണ് സന്തോഷ് വര്‍ക്കി സ്വയം വിശേഷിപ്പിക്കുന്നത്. ബിഗ് ബോസിന്റെ അഞ്ചാം സീസണ്‍ വരുന്നു എന്ന് അറിയുന്നു… അതില്‍ എത്താന്‍ വലിയ ആഗ്രഹം ഉണ്ടെന്നും അതിനുള്ള പരിശ്രമത്തിലാണ് താന്‍ എന്നും സന്തോഷ്…

  • നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍!! വിധി കാത്ത് ആരാധകരും!

    നടന്‍ മോഹന്‍ലാല്‍ ഹൈക്കോടതിയില്‍!! വിധി കാത്ത് ആരാധകരും!

    നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെട്ട കേസില്‍ ഇന്ന് താരത്തിന് നിര്‍ണായക ദിനം. ആനക്കൊമ്പ് കൈവശം വെച്ച കേസില്‍ നടന് എതിരെയുള്ള കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് എതിരെയുള്ള കേസ് പിന്‍വലിക്കാനുള്ള ഹര്‍ജി താരം പെരുമ്പാവൂര്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു എങ്കിലും ഇത് തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. 2012 ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 2012 കാലഘട്ടത്തില്‍ നടന്‍ മോഹന്‍ലാലിന്റെ വീട്ടില്‍ നടത്തിയ…

  • ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ തുടക്കം! മോഹന്‍ലാലിന് അരികില്‍ തൊഴുകൈയ്യോടെ ആന്റണി പെരുമ്പാവൂര്‍!

    ആശിര്‍വാദ് സിനിമാസിന്റെ ദുബായിലെ തുടക്കം! മോഹന്‍ലാലിന് അരികില്‍ തൊഴുകൈയ്യോടെ ആന്റണി പെരുമ്പാവൂര്‍!

    ഒരുപാട് സിനിമകള്‍ കൂട്ടായ പരിശ്രമത്തിലൂടെ വിജയിപ്പിച്ചെടുത്ത സിനിമാ നിര്‍മ്മാണ കമ്പനിയാണ് ആശിര്‍വാദ് സിനിമാസ്. ഇന്ന് മലയാള സിനിമാ രംഗത്തെ തന്നെ ഏറ്റവും വലിയ സിനിമാ നിര്‍മ്മാണ കമ്പനിയായി വളര്‍ന്ന ആശിര്‍വാദുമായി ബന്ധപ്പെട്ട പുതിയ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആരാധകരുടെ പ്രിയനടന്‍ മോഹന്‍ലാല്‍. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ആണ് ആശിര്‍വാദ് സിനിമാസിന്റെ നെടുംതൂണ്്. നരസിംഹം എന്ന സിനിമ തൊട്ടുള്ള ഒരു കൂട്ടായ്മയുടെ മറ്റൊരു വിജയമാണ് ഇപ്പോള്‍ ദുബായില്‍ സംഭവിച്ചിരിക്കുന്നത്. ദുബായിയിലും ആശിര്‍വാദ് സിനിമാസിന്റെ ഓഫീസ് തുറന്നിരിക്കുകയാണ്. ഈ സന്തോഷം…

  • ദൃശ്യം-3 സംഭവിക്കുമോ…? ഒടുവില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ഉത്തരം നല്‍കി..!

    ദൃശ്യം-3 സംഭവിക്കുമോ…? ഒടുവില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെ ഉത്തരം നല്‍കി..!

    മലയാള സിനിമയിലെ എക്കാലത്തേയും ഹിറ്റ് സിനിമകളില്‍ ഒന്നാണ് ദൃശ്യം. മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങള്‍ വന്‍ വിജയം ആയപ്പോള്‍.. സിനിമയ്ക്ക് മൂന്നാം ഭാഗം കൂടി വരുമോ എന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇതേ കുറിച്ച് ഇന്നും ഒരു വ്യക്തമായ ഉത്തരം പ്രേക്ഷകര്‍ക്ക് ലഭിച്ചിരുന്നില്ല.. എന്നാല്‍ ഇപ്പോഴിതാ ആരാധകരുടെ കാലങ്ങളായുള്ള ആ സംശയത്തിന് മറുപടി വന്നിരിക്കുകയാണ്. സിനിമയുടെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടത്. ദൃശ്യത്തിന്…

  • മോഹന്‍ലാലും പൃഥ്വിരാജും ചോദിക്കുന്നു! നിങ്ങള്‍ റെഡിയല്ലേ..? അന്തംവിട്ട് ആരാധകര്‍!

    മോഹന്‍ലാലും പൃഥ്വിരാജും ചോദിക്കുന്നു! നിങ്ങള്‍ റെഡിയല്ലേ..? അന്തംവിട്ട് ആരാധകര്‍!

    മലയാള സിനിമയുടെ പ്രിയപ്പെട്ട താരങ്ങളായ മോഹന്‍ലാലിന്റേയും പൃഥ്വിരാജിന്റേയും സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഇരുവരും സ്വന്തം ഫോട്ടോ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ പങ്കുവെച്ച് റെഡിയല്ലേ എന്നാണ് ആരാധകരോടായി ചോദിക്കുന്നത്. ഈ ഒരു ക്യാപ്ഷന്‍ അല്ലാതെ മറ്റ് വിവരങ്ങള്‍ ഒന്നും ഇരുവരും പുറത്ത് വിട്ടിട്ടില്ല.. മോഹന്‍ലാലും പൃഥ്വിരാജും ഒരുപോലെ ഇത്തരത്തില്‍ പോസ്റ്റര്‍ പങ്കുവെച്ചതോടെ എന്താണ് സംഭവം എന്ന് അറിയാതെ അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. മികച്ച ഒരു ദൃശ്യാനുഭവം വീണ്ടെടുക്കാന്‍ റെഡി അല്ലേ.. എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് മോഹന്‍ലാല്‍ ചോദിക്കുന്നത്.…

×