അമ്മ എന്നാല്‍ എന്താണെന്ന തിരിച്ചറിവ് പകര്‍ന്നുതന്നവന്‍: മകന്റെ ആദ്യ ചിത്രം പങ്കുവെച്ച് കാജള്‍

മാതൃ ദിനത്തില്‍ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നടി കാജര്‍ അഗര്‍വാള്‍. മകനെ നെഞ്ചോട് ചേര്‍ത്തു വെച്ചുകൊണ്ടുള്ള ചിത്രത്തിനൊപ്പം ഹൃദയ സ്പര്‍ശിയായ കുറിപ്പും താരം പങ്കു വെച്ചു. അമ്മയ്ക്കും മകനും ആശംസകളുമായി സിനിമാ ലോകവും ആരാധകരും…

View More അമ്മ എന്നാല്‍ എന്താണെന്ന തിരിച്ചറിവ് പകര്‍ന്നുതന്നവന്‍: മകന്റെ ആദ്യ ചിത്രം പങ്കുവെച്ച് കാജള്‍