നഞ്ചിയമ്മയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുണ്ടാക്കുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് സംഗീത സംവിധായകന് അല്‍ഫോണ്‍സ് ജോസഫ്. നഞ്ചിയമ്മ ഹൃദയം കൊണ്ട് പാടിയത് 100 വര്‍ഷങ്ങളെടുത്താലും മറ്റുള്ളവര്‍ക്ക് സാധിക്കില്ല. താന്‍ നഞ്ചിയമ്മയെ പിന്തുണയ്ക്കുന്നു…
View More നഞ്ചിയമ്മ പാടിയത് ഹൃദയം കൊണ്ട്…നൂറ് വര്‍ഷമെടുത്താലും നിങ്ങള്‍ക്ക് സാധിക്കില്ല! ലിനു ലാലിനോട് അല്‍ഫോണ്‍സ് ജോസഫ്