‘ഒരു തെക്കന്‍ തല്ല് കേസ്’!!! സിനിമയിലെ അമ്മിണിപ്പിള്ളയെ കാണാന്‍ യഥാര്‍ഥ അമ്മിണിപ്പിള്ള എത്തി

തിയേറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ് ബിജു മേനോന്റെ ‘ഒരു തെക്കന്‍ തല്ല് കേസ്’. സിനിമ കാണാന്‍ തിയേറ്ററില്‍ നേരിട്ടെത്തിയിരിക്കുകയാണ് യഥാര്‍ത്ഥ അമ്മിണിപ്പിള്ള. ചിത്രത്തില്‍ ബിജു മേനോന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് അമ്മിണിപ്പിള്ള. കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിലെ…

View More ‘ഒരു തെക്കന്‍ തല്ല് കേസ്’!!! സിനിമയിലെ അമ്മിണിപ്പിള്ളയെ കാണാന്‍ യഥാര്‍ഥ അമ്മിണിപ്പിള്ള എത്തി