ടൊവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും തിയ്യേറ്ററിലേക്ക്!!

ടൊവിനോ തോമസിനെ നായകനാക്കി ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ തിയ്യേറ്ററിലേക്ക്. ടൊവിനോയുടെ പിറന്നാള്‍ ദിനത്തിലാണ് റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുന്നത്. ഫെബ്രുവരി 9 നാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്. ടൊവിനോയുടെ…

View More ടൊവിനോയുടെ അന്വേഷിപ്പിന്‍ കണ്ടെത്തും തിയ്യേറ്ററിലേക്ക്!!