ആലുവയില്‍ വിധവകള്‍ക്കും അവരുടെ മക്കള്‍ക്കും സുരക്ഷിതമായ ഭവനം സുമനസ്സുകളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന എംഎല്‍എ അന്‍വര്‍ സാദത്ത് തുടങ്ങിവച്ച പദ്ധതിയാണ് അമ്മക്കിളിക്കൂട് പദ്ധതി. പദ്ധതി പ്രകാരം നിര്‍മ്മിച്ച 50ാമത്തെ വീടും കൈമാറിയിരിക്കുകയാണ്. അന്‍വര്‍ സാദത്ത് എംഎല്‍എ…
View More വിധവകള്‍ക്കുള്ള വീടിന്റെ താക്കോല്‍ ദാനത്തിന് കല്ല്യാണി ധരിച്ചത് അരലക്ഷത്തിലധികം വിലയുള്ള ചെരുപ്പ്!!! വീട് വയ്ക്കാന്‍ പണം നല്കിക്കൂടായിരുന്നോ എന്ന് രൂക്ഷ വിമര്‍ശനം