സച്ചി എന്നോട് ആദ്യം ചോദിച്ചത് അയ്യപ്പന്‍ നായരാകാമോ എന്ന്…: പൃഥ്വിരാജ്

സച്ചിയും ഞാനും തമ്മിലുള്ള ബന്ധം വെച്ചിട്ട്, സച്ചി എന്നോട് അയ്യപ്പന്‍ നായര്‍ ചെയ്യുന്നുന്നോയെന്ന് ചോദിച്ചിട്ടുണ്ടെന്ന് പൃഥ്വിരാജ്. എന്നാല്‍, ഞാനതിനെ പറ്റി ആലോചിച്ചിട്ട് പോലുമില്ല. എനിക്ക് കോശി മതിയെന്ന് പറഞ്ഞു. എനിക്ക് പേഴ്സണലി കോശി കുറച്ചുകൂടി…

View More സച്ചി എന്നോട് ആദ്യം ചോദിച്ചത് അയ്യപ്പന്‍ നായരാകാമോ എന്ന്…: പൃഥ്വിരാജ്